മാലാഖാമരുടെ ലോകം ഒരു വിഭജനം വന്നത് കൊണ്ട് അത് മനുഷ്യർക്ക് അസാദ്ധ്യം ആണ് വിവരിയ്ക്കാൻ എങ്കിലും വിജ്ഞാനം അതും പറയും , ദൈവത്തിന്റെ അംശംങ്ങൾ അത്രേ മാലാഖാമാർ , ചിറക് ഉള്ളവരും , ചിറക് ഇല്ലാത്തവരും ഒത്തിരി കൂട്ടം ഉണ്ട് , ദൈവ തീയ് കൊണ്ടു നടക്കുന്നവരും , പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിൽ മാത്രം പ്രവേശിയ്ക്കുന്ന വിശുദ്ധ മാലാഖാമാരും പണ്ട് ഉണ്ടായിരുന്നു , അവർ തെറ്റിൽ പെട്ടപ്പോൾ ഒരു വിഭാഗം നഗ്നർ ആയി പോയി അവർ വിശുദ്ധി വിട്ടത് കൊണ്ട് മേഘത്തിൽ പ്രവേശിയ്ക്കാതെ ഗൃഹങ്ങളിൽ വസിച്ചു അപ്പോൾ നമ്മൾ ഒരു കാര്യം അറിയണം അവർ ദൈവത്തെ പോലെ അല്ല , ആത്മാവ് മാത്രവേ ഉള്ളു എങ്കിലും വിവിധ ആത്മാക്കൾ ഉണ്ട് , അവർ നഗ്നർ പോലും ചിറകുകൾ വിരിച്ചു മുമ്പും പുറകും മറച്ചു നഗ്നത കാണിയ്ക്കാതെ മുമ്പിൽ വരാതെ തീയ് കൊണ്ട് യുദ്ധം ചെയ്യും അവർക്ക് മതം അല്ല തീയ് ആണ് ആയുധം എന്നാണ് ആദിയിൽ , അത് തീയ് ആയുധങ്ങൾ അവർ എപ്പോഴും കൊണ്ടുനടക്കും അത് കൊണ്ട് ദൈവ ശക്തിയ്ക്ക് ചേർന്ന ഒത്തിരി ആയുധങ്ങൾ അവർ എന്നും കൊണ്ടു നടക്കും , അത് മൂലം ലോകത്ത് പ്രകാശങ്ങൾ യുദ്ധത്തിന് വന്നു അപ്പോൾ വിദ്യ ഉണ്ടായി അവർ മനുഷ്യർക്ക് അത് കൊടുത്തു , അത് കൊണ്ട് വിദ്യയിൽ അവർ യുദ്ധം വയ്ക്കും അത് മൂലം പരിശുദ്ധാത്മാവ് ആർക്കും ഇല്ലാതെ വന്നു എന്നാണ് മാലാഖാ ചെയ്ത കുറ്റം അത് മനുഷ്യർക്ക് ഇല്ലായിരുന്നു എന്നാണ് ആദിമ ചരിത്രം , അപ്പോൾ സത്യം വിജ്ഞാനം ഒക്കെ മാലാഖാമരുടെ എന്നാണ് ആദിയിൽ , അത് ചെറു ദൈവങ്ങൾ ആകാൻ അവർ അത് എടുത്തു അപ്പോൾ ദൈവങ്ങൾക്ക് പോലും കീഴ്പ്പെടുത്താൻ മെല്ലാതെ തീയ് നാശം വന്നു അവർ മാലാഖാമാർക്ക് ഒപ്പം നിന്നു ഇത് പുരാണ ഇതിഹാസങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ഉണ്ട് എന്നാണ് ആ ചരിത്രം ഇല്ല , ദൈവ സ്നേഹം ഉള്ള ആത്മാവിനെ ആണ് കൊടുത്തത് അത് തീയ് പോയി വിദ്യയിൽ അഗ്നി ഇല്ലാതെ ആയി അതാണ് ജ്ഞാനം പറയുന്നത് ഞാൻ തീയേ സ്നേഹിയ്ക്കുന്നു , നിങ്ങൾ ദൈവത്തിൽ ശരണപ്പെടണം എന്നാണ് ആദി വിശ്വാസം , അപ്പോൾ നമ്മൾ യുദ്ധങ്ങൾക്ക് വേണ്ടി ആയുധങ്ങൾ ഉണ്ടാക്കാൻ വിദ്യ ഉപയോഗപ്പെടുത്തി അഗ്നിയ്ക്ക് നാശം വന്നു എന്നാണ് വീണ്ടും നാശം , അപ്പോൾ സത്യം നമ്മൾ അറിയണം , തീയ് മനുഷ്യർക്ക് ഉള്ളത് അത് വീണ്ടും റൂഹാ മാലാഖാമാർ ഉണ്ടായി എങ്കിലും അവർക്ക് അനുകൂലമായി ദൈവം സ്വർഗ്ഗം പണിയുകയോ സ്വർഗ്ഗത്തിൽ സ്ഥാനം കൊടുക്കുകയോ ഒന്നും ചെയ്തില്ല , അപ്പോൾ നമ്മൾ എന്ത് അറിയണം , പ്രകാശത്തിന്റെ ദൂതൻ എന്നത് ഒരു മാലാഖാ ആയിരുന്നു അത് നക്ഷത്രത്തിൽ ആയി പോയി എങ്കിലും അവർ തീയ് ഇല്ല അവർ വേദങ്ങളിൽ പോയി വിദ്യ അവതരണം എടുത്തു എന്നത് കൊണ്ട് , ദൈവ സ്നേഹം ആണ് എന്നത് അതിൽ ഇല്ല പകരം യുദ്ധങ്ങളെ ഉള്ളു , അത് മാലഖാമാരുടെ ചുരുക്ക കാര്യങ്ങൾ , അപ്പോൾ ഇനി ഓരോ മാലാഖയും ഏതൊക്കെ എന്നു പറയാം , ചിറക് ഉള്ളവർ യുദ്ധത്തിൽ വരുന്നവർ എല്ലാവരും ഞൊടി ഇടയിൽ വരും അത് കൊണ്ട് സത്യത്തിൽ ദൈവ സ്നേഹ മാലാഖാമാർ എന്നു പറയും , അല്ലാത്തവർ യുദ്ധത്തിൽ വരില്ല ബഹുമാനത്തിൽ കൊണ്ടുപോകാൻ വരും അപ്പോൾ സത്യത്തിൽ എല്ലാവരും ദൈവം അയയ്ക്കുന്നവർ തന്നെ , അത് കൊണ്ട് മനുഷ്യർക്ക് എല്ലാവരും ആവശ്യം ആണ് , മാലഖാമാരുടെ സ്വർഗ്ഗം ഒന്ന് യേശു സ്വർഗ്ഗത്തിൽ ഒന്നാം സ്വർഗ്ഗം അത് മുതൽ ഏഴ് സ്വർഗ്ഗം അവർ വിരി വിരിയ്ക്കും അത് മനുഷ്യർ അറിയില്ല അവർ ആര് എന്ന് അപ്പോൾ അവർ ദൈവങ്ങൾക്ക് കാവൽ എന്നാണ് ആദി ചരിത്രം അത് കൊണ്ട് അവർക്ക് ദൈവ സ്നേഹ സ്വർഗ്ഗങ്ങൾ ആണ് ഉള്ളത് , ഇനി അടുത്തത് ഈശോയ്ക്ക് മുകളിൽ ആരും കേറില്ല എങ്കിലും ദൈവ മാതാവ് ഈശോയ്ക്കും ഉണ്ട് , അത് കൊണ്ട് അമ്മയ്ക്ക് സ്ഥാനം ഉണ്ട് അതാണ് ദൈവങ്ങൾ ഒന്ന് , അവിടെ യഹൂദ സ്വർഗ്ഗത്തിൽ 70 മാലാഖാ എപ്പോഴും ഉണ്ട് എന്നാണ് ആദിമ ചരിത്രം , അത് അവിടെ ഉള്ളപ്പോൾ ബാക്കി ഉള്ളവർ ദൈവ സ്നേഹങ്ങളിൽ നിൽക്കും ഇത് ഒരു മനുഷ്യന്റെ കാര്യം ആണ് , അപ്പോൾ ഒരു കോടി ആളുകൾക്ക് എത്ര മാലാഖാ എന്നാണ് യഹൂദ കണക്ക് , ഇനി നമ്മൾക്ക് ഓരോ മാലാഖാ എന്നാണ് ആദി കണക്ക് അത് പിൽക്കാലത്ത് അവർ തെറ്റിൽ പെട്ടപ്പോൾ ജിന്നുകൾ ഒരു വശം നിന്നു അപ്പോൾ ഒരു മനുഷ്യന് ഒരു മാലാഖയും ജിന്നും ഉണ്ടായി അവർ ജ്ഞാനങ്ങളിൽ കയ്യ് വച്ചു , അഗ്നി മോഷ്ടിയ്ക്കാതെ വച്ചു അപ്പോൾ യുദ്ധം മാലഖായ്ക്കും , അഗ്നി മനുഷ്യന് എത്തിയ്ക്കണ്ടത് യുദ്ധം വന്നു അപ്പോൾ സ്വർഗ്ഗം സ്വയം അഗ്നിയെ സ്വീകരിയ്ക്കാൻ ഒരു ആത്മാവ് വന്നു അത് ദൈവ സമമം ശരീരത്തിൽ നിന്നു അപ്പോൾ ദൈവങ്ങൾ ആര് ആയി ഓരോരുത്തരും ദൈവങ്ങൾ എന്നത് കൊണ്ട് ചിറക്കുള്ളവർ അഗ്നിയ്ക്ക് കൂടി എന്നാണ് ദൈവ ചരിത്രം , അപ്പോൾ നമ്മൾ ആരുടെ കൂടെ നിൽക്കും ദൈവം ദൈവം ആണ് എന്ന് അറിയുക , ഈശ്വരൻ ഒന്നേ ഉള്ളു അപ്പോൾ ദൈവം ഒന്നേ ഉള്ളു എന്നാണ് ആദിയിൽ അപ്പോൾ സൃഷ്ടി ചെയ്ത ദൈവം ഒന്ന് അത് എല്ലാം അറിയുന്ന ദൈവം , അപ്പോൾ നമ്മൾക്ക് ആരെ വേണം എന്നും ജ്വലിക്കുന്ന ദൈവ സ്നേഹം വേണം അപ്പോൾ ഈശ്വരൻ ഈശോ മിശിഖാ തന്നെ ദൈവത്തെ പുത്രനിൽ കാണാൻ നമ്മൾക്ക് പറ്റുന്നത് അപ്പോൾ മാലാഖാ ആരുടെ ആണ് യഹോവയുടെ അത്രേ അല്ലങ്കിൽ എല്ലാ തമ്പുരാക്കൾക്കും മാലാഖാ ഉണ്ട് അതാണ് , അവരുടെ സ്വർഗ്ഗങ്ങൾ യഥാക്രമം പരിശുദ്ധാത്മാവ് സ്വർഗ്ഗം വരെ ഉണ്ട് അവർക്ക് നമ്മൾ സ്നേഹം കൊടുക്കണം , സൃഷ്ടിയിൽ ഉള്ളവർ അല്ല , ദൈവം സൃഷ്ടിച്ചവർ ആണ് എന്നാണ് ആദി ചരിത്രം അപ്പോൾ ദൈവ സ്നേഹം മനുഷ്യരിൽ വരുന്നത് തടയരുത് എന്നാണ് അവർക്ക് ഉള്ളത് അപ്പോൾ അത് നമ്മളും നോക്കണം മാലാഖാമാർക്ക് അഗ്നി നമ്മൾ കൊടുക്കണം എന്നല്ല , എന്നാൽ സ്നേഹത്തിൽ നിൽക്കണം ദൈവം എല്ലാം അറിയുന്നു അത് കൊണ്ട് ആർക്കും ഒളിഞ്ഞിരിയ്ക്കുക സാദ്ധ്യം അല്ല , എഴുപത് സ്വർഗ്ഗങ്ങൾ മാലാഖായ്ക്ക് ഉണ്ട് അത് ഭൂമിയിൽ നിന്ന് ദൂരെ ആണ് അവർ വലിയ കാര്യങ്ങൾക്ക് വരും അത് കൊണ്ട് യുദ്ധം അല്ല അവരുടെ പണി എന്നാൽ യുദ്ധത്തിൽ അവർ മുന്നേ നിൽക്കും , അവർ പൊന്നും നൂലും കെട്ടും , മനസ്സ് സുഖം വരുത്തും , നക്ഷത്രങ്ങളെ കയ്യിൽ എടുത്തു അവർ സഞ്ചരിയ്ക്കും എങ്കിലും അത് വഴി മാറ്റുക ആണ് , അത് പോലെ വലിയ കാര്യങ്ങൾ ഉണ്ട് , തീയ് കയ്യിൽ എടുക്കും , വിജ്ഞാനത്തിൽ എല്ലാം ചെയ്യും ലോകത്ത് അവർ അദൃശ്യർ അത്രേ , ( വിശുദ്ധരിൽ ദർശനം ഉള്ളവർക്ക് കാണാം ഞാൻ മൂന്ന് നാല് വിഭാഗം പല രീതിയിൽ ഉള്ള വർഗ്ഗ വ്യത്യാസം ഉള്ള മാലഖാമാരെ കണ്ടിട്ടുണ്ട് ചിറക് ഉള്ളവരും ഇല്ലാത്തവരും ആയവരെ ) എന്നും അവർ വെള്ളത്തിൽ കൂടി നടക്കും എന്നാലും താഴുക ഇല്ല എന്നത് അവരുടെ വാഗ്ദാനം ആണ് , അത് മാലാഖാ ഈശ്വന്മാരിലും ഉണ്ട് അവർ നക്ഷത്രങ്ങൾ വിഭജിച്ച് ജീവിച്ചു എന്നാണ് ദൈവ ദോഷം വന്നത് , അപ്പോൾ അവർക്ക് അഗ്നി സ്വർഗ്ഗങ്ങൾ ആണ് അത് പരിശുദ്ധാത്മാവ് അല്ല അതിനു മുമ്പ് ഉള്ള അഗ്നി തീയ് എന്ന പേരും ശുദ്ധതയുടെ തീയ് എന്നു പറയും , അവിടെ ലില്ലിപ്പൂക്കൾ വിരിയ്ക്കും എന്ന് എഴുതിയിരിയ്ക്കുന്നു അത് നക്ഷത്രം മാറ്റി ദൈവ സ്നേഹം ആക്കുക എന്നർത്ഥം , എല്ലാവരെയും ദൈവം അനുഗ്രഹിയ്ക്കട്ടെ , ഈശോ മിശിഖാ ദൈവ ദൈവ ദൈവ ദൈവാഗ്നിജ്വാലാദൈവ ദൈവ ദൈവ വലിയ തമ്പുരാൻ യഹോവ ദൈവ ദൈവ ദൈവ അഗ്നി പരിശുദ്ധാത്മാവ് ദൈവ ദൈവ ദൈവത്തിനു സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലെലുയ .
|