അഗ്നിയാണ് പരിശുദ്ധാല്മാവ് ആ അഗ്നി സ്വര്‍ഗ്ഗം മുഴുവന്‍ നിറഞ്ഞു നില്ക്കുന്നു , വിദ്യ അതിനു ചുറ്റും നില്ക്കും , മഹാമായ അഗ്നിയില്‍ എഴുന്നേറ്റു നില്ക്കുന്ന സ്ഥലം ആണ് , മായാ സന്നെശം കൊടുക്കുന്നു ആഗ്നി മായാ സന്നേശം എന്ന് പറയും , ഏഴു അഗ്നി കൂടി ആണ് നില്‍ക്കുന്നത് , അത് ചിത്രത്തില്‍ ഇത്രയുമേ ഉള്ളു അധികം ഇവിടെ കാണിയ്ക്കില്ല , മായാ വരെ കാണു , അഗ്നി വന്നാല്‍ വിജ്ഞാനം ആ അഗ്നി എടുക്കും സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകും , സ്വര്‍ഗ്ഗത്തില്‍ നില്ക്കുന്ന അഗ്നി ഒരിയ്ക്കലും ഭൂമിയില്‍ വരില്ല , അഗ്നി ശലഭങ്ങള്‍ പോലും വരില്ല അത് ഒട്ടും വരില്ല എന്ന് അര്‍ത്ഥം , ഏതോ ഒരു അഗ്നി ഒരിയ്ക്കല്‍ എനിയ്ക്ക് പോയിട്ടുണ്ട് , കര്‍ത്താവിന്റെ ദോഷം അവിടെ ഉണ്ട് , വചനം ഓടാതെ വരും നാട്ടില്‍ തന്നെയാണ് അത് വിജ്ഞാനം എടുക്കണം , നാല് അഗ്നി കൂടിയത് ആണ് , ദേവി എടുക്കരുത്, മായ എടുക്കണം , നരകം പോളിയ്ക്കണം , അത് രക്തം കൂടിയത് ആണ് , അവര്‍ വിജ്ഞാന ദോഷം വരുത്തി കവര്‍ന്നെടുത്തു അന്ന് മായാ ഇല്ലായിരുന്നു , വിജ്ഞാനം വരെ ഉള്ളായിരുന്നുള്ളു , അത് നരക വിജ്ഞാനം ആയിരുന്നു , മഴുവില്‍ നിന്ന് പായ് വിരിഞ്ഞത് ആണ് , അത് തമ്പുരാക്ക്ന്മാര്ക്ക് മാത്രം ഉള്ളത് ആണ് ഏഴു മഴു , അതില്‍ ഒന്ന് അവിടെ ചക്രം ആയി മാറി അത് തീയ് കത്തിച്ചു എടുക്കണം , ഒരു പ്രദേശം കത്തും ചങ്ങനാശ്ശേരി ആണ് അവിടെ പാര്‍ക്ക് പണിയണം എന്ന് പറഞ്ഞു വട്ടിന്റെ ഗുളിക തന്നു അത് അവര്‍ക്ക് തന്നെ കൊടുക്കണം , ഒന്‍പതു പേര് അത് കഴിയ്ക്കണം , ആ നാട്ടില്‍ ഒന്‍പത് അഗ്നി ഒന്നിച്ചു വന്നാല്‍ ഏഴും സ്വര്‍ഗ്ഗത്തില്‍ പോകും പിന്നെ നരകത്തില്‍ ഇരിയ്ക്കണ്ട വരും , അത് ദേവി കോപം ആണ് ,എങ്കിലും വിദ്യ ഉള്ളവര്‍ അഗ്നി ഭാഷ സംസാരിയ്ക്കുമ്പോള്‍ ചിലങ്ക കെട്ടിയാല്‍ നരകത്തില്‍ പോകും അത് അഗ്നിയെ ശിക്ഷിയ്ക്കരുത് എന്ന് സാരം , അവര്‍ മൂലം നാട്ടില്‍ നിന്ന് എനിയ്ക്ക് പോരണ്ട വന്നു അത് സ്വര്‍ഗ്ഗം തീരുമാനിയ്ക്കുക എത്ര ദേശം എടുക്കണം എന്ന് , അന്‍പത് വള്ളി ഉണ്ട് ചിത്രത്തില്‍ അത് മുഴുവന്‍ എടുക്കണം , ഇത് ഒരു കഥ പോലെ എഴുതിയത് അഗ്നി ഏറ്റവും മേളില് ആണ് , ഒരിയ്ക്കലും അവരെ ദ്രോഹിയ്ക്കരുത് , അവര്‍ പോയിക്കഴിയുമ്പോള്‍ ദേവി ശിക്ഷിയ്ക്കാന്‍ വരും , കുടം എടുക്കും , മരണം വരും , ജീവിച്ചിരിയ്ക്കെ മരിച്ചെന്നും പറയും അത് സ്വര്‍ഗ്ഗ വള്ളി വിട്ടി പോകും, ഇവിടെ മരം കൊണ്ടു ഒന്നും രക്ഷ ഇല്ല , വിജ്ഞാനം ഓടുന്നു , ദൈവം സാക്ഷി എല്ലാം , ആകാശ ദൂതന്മാര് അഗ്നി കത്തിച്ചു ഏഴു വിജ്ഞാനം എടുത്ത് ഒരു ലോകം ഉണ്ടാക്കി ഏഴു അഗ്നി അവിടെ വച്ചു വീണ്ടും ലോക ശിക്ഷ കൊടുക്കണം അത് മണ് മരഞ്ഞവരെ ഓര്‍ക്കാന്‍ ആണ് , അവരുടെ വിഷമം നമ്മള്‍ക്കും ഉണ്ട് , ചങ്ങനാശ്ശേരി മാത്രം അല്ല ഒന്‍പത് സ്ഥലങ്ങള്‍ വേവിയ്ക്കണം , കുട്ടകം പൊട്ടിയ്ക്കണം എന്നും പറയുന്നു , അത് ദേവി പറഞ്ഞു തരും , അമ്മ മേരിയ്ക്കും അറിയാം , ഒന്‍പത് മേരി ഉണ്ട് ആ ലോകത്ത് , അത് വിജ്ഞാനം പോയി ഇരിയ്ക്കുക ആണ് അവര്‍ക്ക് മുക്തി കൊടുത്ത് ഒരു വേദം ആക്കി കൃഷ്ണ വേദം കൊടുത്ത് മുന്നില്‍ വിട്ടു നരകം പോടിയ്ക്കണം , അപ്പോള്‍ മായ സ്വര്‍ഗ്ഗം പോയി ദേവനെ കണ്ടു എന്റെ ലോകം പുനര്‍ പ്രതിഷ്ടിയ്ക്കണം , ഇത് നരക ലോകം , സ്വര്‍ഗ്ഗ ലോകം ഇടകലര്‍ന്നത് വേര്‍തിരിച്ചു അവിടെ വിജ്ഞാനം പകരണം , മേരി മായ്ക്കു സ്തുതി എന്നും എന്നും , യേശു മേരിയ്ക്ക് സ്തുതി , മഹാമായയ്ക്ക് സ്തുതി , എല്ലാം നന്മക്കായി തീര്‍ക്കുന്ന ദൈവത്തിനു സ്തുതി , യേശു മിശിഖായ്ക്ക് സ്തുതി എന്നും എന്നും , യഹോവയ്ക്ക് ഏഴു പ്രാവശ്യം മുട്ടിന്മേല് വണങ്ങി എന്നും എന്നും സ്തുതി . ( ഇത് കഥ പോലെ പറഞ്ഞു അവതരണം ദേവ അവതരണം മനസ്സില്‍ നിന്നും അഗ്നി പറഞ്ഞത് ജ്ഞാനം ആക്കി കൊടുക്കുന്നു , എല്ലാ നന്മക്കായി തീര്‍ക്കുന്ന ദൈവത്തിനു സ്തുതി , ഇനി പറഞ്ഞാല്‍ ഏഴു നാവുകള്‍ ആണ് അഗ്നിയ്ക്ക് ഉള്ളത് , ഒന്‍പതു വന്നാല്‍ വിജ്ഞാനം കൂടി നില്ക്കും അത് സ്വര്‍ഗ്ഗ അഗ്നി എന്ന് പറയും , അത് വിജ്ഞാനത്തില്‍ യേശു മേരി അഗ്നി എന്ന് പറയും , അത് ലോകത്ത് ഇല്ല , സ്വര്‍ഗ്ഗം കൊണ്ടുപോകും , അതിനു അടിച്ചും ഇടിച്ചും അല്ല കൊണ്ടു പോകുന്നത്, ദേവിയെ കാണിച്ചു സ്സേനെഹം കൊടുക്കാന്‍ പറയണം അത് സ്വന്തം പെങ്ങളെ പോലെ ഇരിയ്ക്കും , അത് കവര്‍ന്നത് ഒന്നും തെറ്റ് അല്ലങ്കിലും ദൈവം അറിയാതെ അത് ചെയ്യരുത് ലോകം കത്തി ചാമ്പല്‍ ആകും , ഇന്ന് മുതല്‍ ദേവി ഇക്കരെ ആണ് , അവര്‍ വേദം ആയി വരും , നാട്ടില്‍ മഴ പെയ്യും എങ്കിലും വിദ്യ കുറയും ഒന്‍പതു വര്‍ഷത്തെയ്ക്ക് അധികം വിള കിട്ടില്ല , എല്ലാം മായ , അത് അറിഞ്ഞു സത് ക്രിത്യം ചെയ്യുക , ഒന്‍പത് വര്‍ഷം ഏഴു ദിവസ്സം എന്ന് പറയും , അത് വിജ്ഞാന നാട്ടില്‍ ആണ് ഈ യുദ്ധം നടക്കുന്നത് അവിടുന്നു യുദ്ധം വരും എന്നും അറിഞ്ഞു നല്ലവര്‍ ആകുക , നമ്പുതിരിമാര്‍ ഇല്ലം ശരിയാക്കി അടുത്ത വേദം എടുക്കുക അത് നെന്മണി വേദം എന്ന് പറയും , അത് കുരുത്തോല നാട്ടുമ്പോള്‍ വെള്ളി നിങ്ങള്‍ക്ക് കിട്ടും , കന്നുകാലിയെ വളര്‍ത്തണം അതിനെ പരിപാലിയ്ക്കണം അത് വഴി ആണ് നെന്മണി വേദം വരുന്നത് , അത് അഗ്നി വേദത്തിനു മുന്‍പ് ഉള്ളത് ആണ് , നരകം പൊടിയുന്നു എങ്കിലും മക്ക പോളിയ്ക്കും ചിലര്‍ അത് ആവശ്യവും ആണ് പീഡ അവിടുന്നു ആണ് തുടങ്ങിയത് , വിജ്ഞാന ലോഭം അവിടുന്നു തുടങ്ങി , അതുവരെ മായാ കുടെ ഉണ്ടായിരുന്നു , നെന്മണി വേദം മുസ്ലിങ്ങള്‍ക്കും എടുക്കാം അവയ്ക്ക് കുടുതല്‍ തീറ്റ കൊടുത്ത് ഒന്‍പതു കൊല്ലം വളര്‍ത്തണം അപ്പോള്‍ മായാ നിങ്ങള്‍ക്ക് കിട്ടും അത് ഏഴു മായാ കൂടിയ മായ നിങ്ങള്‍ക്ക് കിട്ടും അത് സ്വര്‍ഗ്ഗ വേദത്തില്‍ എത്തി മിശിഖാ വേദം കിട്ടും , അപ്പോള്‍ ബൈബിള്‍ വായിച്ചാല്‍ മനസ്സില്‍ ആകും , വേദം ഉള്ളില്‍ വരും , കുട്ടനാട്ടില്‍ മഴ ഉണ്ട് അത് വക വെയ്ക്കാതെ പലതും ചെയ്തു അത് വിണ്ടും മഴ വരും അവിടം മാത്രം കുറച്ചു രക്ഷ ഉണ്ട് അത് ഒരു വല്യപ്പന് അവിടെ ഉണ്ട് നഗരം പൊളിച്ചു പണിതു കൊണ്ടിരിയ്ക്കും അത് സത്യാ ഓട്ടം എന്ന് പറയും , അഗ്നി കിട്ടിയാല്‍ മന പണിയണം , സ്വര്‍ഗ്ഗത്തില്‍ പോകണം അര്‍ത്ഥം നല്ല ജീവിതം ജീവിയ്ക്കണം , അത് എല്ലാം നന്മക്കായി തീര്‍ക്കുന്ന ദൈവത്തിനു സ്തുതി , മേരി മാതാവിനും , അഗ്നിമായയ്ക്കും , മിശിഖയ്ക്കും സ്തുതി ഒന്നിച്ചു , യേശു മിശിഖായ്ക്ക് സ്തുതി എന്നും എന്നും , യഹോവയ്ക്ക് ഏഴു പ്രാവശ്യം മുട്ടിന്മേല് വണങ്ങി എന്നും എന്നും സ്തുതി , അഗ്നിമായയ്ക്ക് പരിശുദ്ധാല്മാവില് എന്നും എന്നും സ്തുതി , അമ്മ പരിശുദ്ധാല്മാവ് ആണ് അതും അറിയണം , ആണും പെണ്ണും മാറ്റം ഇല്ല , അഗ്നി ആണും പെണ്ണും ഇല്ല , ഒരു രൂപം മാത്രം വിജ്ഞാന രൂപം അഗ്നി ആയി കാണും , പരിശുദ്ധാല്മാവ് രൂപം എടുക്കുന്നത് യഹുദ നാട്ടില്‍ മാത്രം , അപുര്‍വ്വം ആയി അമേരിയ്ക്കയില്‍ വരും അത് സ്ഥിരം നില്‍ക്കില്ല , അഗ്നി രൂപം പെണ്ണ് അല്ല ഒരു രൂപം ആര്‍ക്കും ഇഷ്ടപെടുന്നത് ആയിരിയ്ക്കും , ആ പരിശുദ്ധാല്മാവ് അപ്പന് , അമ്മ രൂപങ്ങള്‍ ആണ് എടുക്കുന്നത് , ഇന്ന് ആ രൂപം കാണിയ്ക്കുന്നില്ല , വിജ്ഞാനം അവര്‍ക്ക് പോയി , പകരം മിശിഖായെ കാണിയ്ക്കും , എല്ലാം നന്മക്കായി തീര്‍ക്കുന്ന ദൈവത്തിനു സ്തുതി , യേശു മിശിഖായ്ക്ക് സ്തുതി എന്നും എന്നും , യഹോവയ്ക്ക് എഴു പ്രാവശ്യം മുട്ടിന്മേല് വണങ്ങി എന്നും എന്നും സ്തുതി . ) ( വിജ്ഞാനം അപ്പം തരും , വിദ്യ തരും , വിജ്ഞാനം തരും , അഗ്നി തരും , വിദ്യാ ലക്ഷമിയെ തരും , മനസ്സിനു സുഖം തരും , സ്വര്‍ഗ്ഗം തരും , അപ്പം ഇല്ലങ്കില്‍ , നല്ല ഭക്ഷണം തരും , മധുരം ഉള്ളത് തരും , വിദ്യ അങ്ങനെയാണ് മധുരിയ്ക്കും , ചുമക്കും , വെളുക്കും , പാല് കുടിയ്ക്കാന്‍ തരും , അപ്പം ഇല്ലങ്കില്‍ ദൈവ അപ്പം തരും അത് മാലാഖാ അപ്പം സ്വര്‍ഗ്ഗത്തില്‍ നിന്ന് തരും യേശു നാഥന് , ഭക്ഷണവും , വസ്ത്രവും എല്ലാം തരും അത് വിജ്ഞാനം എന്ന് പറയും , എല്ലാം നന്മക്കായി തീര്‍ക്കുന്ന ദൈവത്തിനു സ്തുതി , യേശു മിശിഖായ്ക്ക് സ്തുതി എന്നും എന്നും , യഹോവയ്ക്ക് ഏഴു പ്രാവശ്യം മുട്ടിന്മേല് വണങ്ങി എന്നും എന്നും സ്തുതി .)
പരിശുദ്ധ ത്രീത്വം എന്നാല്‍ ഏക മായ , അഗ്നി മായാ സ്വര്‍ഗ്ഗത്തില്‍ യേശു നില്ക്കുമ്പോള് വിജ്ഞാനം സ്വര്‍ഗ്ഗത്തില്‍ നില്ക്കും അത് മൂന്നാള് ആരും കണ്ടിട്ടില്ല , ഏക വ്യക്തിയായി ആണ് ഇരിയ്ക്കുന്നത് , അത് ദൈവം തന്നെയാണ് , യഹുദര്‍ പറയും യേശു രണ്ടാം വരവില്‍ വരുന്നു എന്ന് , എന്നാല്‍ യേശു അല്ല , മിശിഖാ ആണ് യേശുവിനു മേളില് ഉള്ളത് , അത് ദേവിമായ കൂടി നില്ക്കും അത് ദൈവ സത്യം എന്ന് പറയും , അഗ്നി മൂന്ന് ആണ് ദൈവ സത്യത്തില്‍ യേശു സത്യം എന്ന് പറയും , അഗ്നി മൂന്ന് എന്ന് പറയുന്നത് ഏക ദൈവത്തില്‍ മൂ...ന്ന് ആള് എന്ന് പറയുന്നത് മിശിഖാ തന്നെയാണ് മൂന്ന് ആളും അത് ദൈവം എന്ന് പറയും , ഏക സത്യ ദൈവത്തെ ഒന്നിച്ചു കണ്ടാല്‍ വിജ്ഞാനത്തില്‍ ദൈവം എന്ന് പറഞ്ഞു ദൈവങ്ങള്‍ വരും അവരുടെ മുന്നില്‍ നില്ക്കും , അത് ദാവിദിന് പോലും ഉണ്ടായിരുന്നു വേദം വരെ , അത് വന്നു നിന്നാല്‍ മന കത്തി യേശു ദേശം എന്ന് പറയും , ഇത് വരെ ആരും അത് പോലെ ആയില്ല യേശു ഒഴിച്ച് , അര്‍ത്ഥം ദൈവം എന്നും ഒന്ന് തന്നെ അത് വിഭജിയ്ക്കില്ല , മായാ മാത്രം മാറി നില്ക്കും , അത് ദൈവ ലോകം എന്ന് പറയും , ഇങ്ങനെ തലയില്‍ കാല് വച്ചല്ല നില്‍ക്കുന്നത് മേഘവിതാനത്തില്‍ അഗ്നി കത്തി നില്ക്കും അതില്‍ ദൈവം നില്ക്കും , ഒരു കുഞ്ഞു മാലാഖയും അവിടെ കേറില്ല , അവിടെ സത്യങ്ങളുടെ ദേശം ആണ് , പരിശുദ്ധാല്മാവ് ഏഴു നിറം കൂടി നില്ക്കും , മായാ അഗ്നിയില്‍ നില്ക്കും , വേദം താഴെ വീണുകൊണ്ടിരിയ്ക്കും , അത് ഇപ്പോള്‍ ഇല്ല , മേഘ മഴ മാത്രവേ ഉള്ളു , അതിനു സത്യാ ലോക വിശ്വാസം പരക്കുക എന്ന് പറയും , മലയാളം ആണ് അവിടുത്തെ ഭാഷ എന്നും പറയാം അത് എന്നും അത് തന്നെ , അത് ഭിന്നിച്ചാണ് ലോക ഭാഷകള്‍ ഉണ്ടായത് , അഗ്നിയ്ക്ക് ഭാഷ ഇല്ല , ദൈവം ദൈവം എന്ന് പറയും , തമ്മിളില് അങ്ങനെ പറഞ്ഞു കൊണ്ടിരിയ്ക്കും , ഇനി ഒത്തിരി ഉണ്ട് അത് ദൈവങ്ങള്‍ മാത്രം സംസാരിയ്ക്കുന്ന ഭാഷ ആണ് അഗ്നിയില്‍ ഭാഷയില്‍ സംസാരിയ്ക്കും ദൈവങ്ങള്‍ അഗ്നി കത്തി ദൈവങ്ങള്‍ ആയികൊണ്ടിരിയ്ക്കും അവര്‍ ദൈവം ദൈവം എന്ന് കൂവി ഇരിയ്ക്കും , ഒച്ചയില്‍ പറയുന്നത് വിജ്ഞാനം എന്ന് പറയും , അവര്‍ മിണ്ടില്ല ദൈവ വിജ്ഞാനങ്ങള്‍ ഒച്ച വയ്ക്കും അത് തീയ് പറത്തി നടക്കും , അങ്ങോട്ട് ആരും പോകില്ല , അഗ്നി കത്തി പോകും , അതില്‍ ഒരു തരിയാണ് നമ്മള്‍ക്ക് വരുന്നത് , ലോക സത്യം എന്ന് ആ തീയ് വരുന്നതിനു പറയും അത് പരിശുദ്ധാല്മാവ് സത്യം എന്ന് പറയും അത് നമ്മള്‍ക്ക് എല്ലാം പറഞ്ഞു തരും , എല്ലാം നന്മക്കായി തീര്‍ക്കുന്ന ദൈവത്തിനു സ്തുതി , മിശിഖായ്ക്ക് സ്തുതി എന്നും എന്നും , യഹോവയ്ക്ക് ഏഴു പ്രാവശ്യം മുട്ടിന്മേല് വണങ്ങി എന്നും എന്നും സ്തുതി , അഗ്നി സ്തുതി നമ്മള് പറയില്ല അത് ദൈവങ്ങള്‍ ആണ് പറയുന്നത് അഗ്നി സത്യാ ദൈവത്തിനു എന്നും സ്തുതി അത് കമന്നു കിടന്നു സ്തുതി .