ആദി ആദി ദൈവ സ്വർഗ്ഗം പറയാം , ( സ്വർഗ്ഗാധി സ്വർഗ്ഗന് മേളിൽ )
ഒന്ന് ഞാൻ ഞാൻ ആയിരിയ്ക്കുന്നു അത് തന്നെ ദൈവം തന്നാൽ താൻ ആയിരിയ്ക്കുന്നു എന്നു പറഞ്ഞു ഒരു സ്വർഗ്ഗം , രണ്ട് അത് മനസ്സ് സ്വർഗ്ഗം അഗ്നി അഗ്നി ആയിരിയ്ക്കുന്നു എന്നാണ് അവിടം അത് രണ്ടാം ആദി സ്വർഗ്ഗം , മൂന്ന് അടുത്തത് തീയ് തീയ് സ്വർഗ്ഗം അതും തന്നാൽ താൻ ആയിരിയ്ക്കുന്നു എന്നും അത് തന്നെ , നാല് അഗ്നിയ്ക്ക് ഞാൻ വലിയവൻ ആകുന്നു എന്നും അഗ്നി എനിയ്ക്ക് , അഞ്ച് ദൈവം ദൈവം ആകുന്നു അതിനോട് ഒന്നും ഇല്ല അപ്പോൾ ദൈവത്തിനു ഒന്നും സാദൃശ്യം ഇല്ല അത്ര കോമളൻ എന്നോ പ്രഭാപൂരൻ എന്നോ അർത്ഥം , ആറ് സത്യ തിരുമുറിവ് എന്നും കാണും അത് വിലാപ്പുറത്തെ മുറിവ് എന്നും വേദനയിലും സുഖത്തിലും ഇരിയ്ക്കും അത് ദൈവ ദൈവ ദൈവം എന്ന റുവാദക്കുർശ വന്നും പോയിയും ഇരിയ്ക്കും അപ്പോൾ ദൈവം പരിപൂർണ്ണൻ ആകുന്നു , ഏഴ് സത്യം സത്യം സത്യം എന്നും എന്നോട് കൂടെ ആകുന്നു എനിയ്ക്ക് അതീതമായി ഒരു സത്യം ഇല്ല എന്ന ദൈവ ദൈവ ദൈവം , എട്ട് ആനന്ദം എന്നോട് കൂടി ആകുന്നു എന്നിൽ കൂടി അല്ലാതെ ആനന്ദം ഇല്ല ദൈവ ദൈവ ദൈവം , ഒമ്പത് ദൈവത്തെ തീയ് ആയി കാണണം എന്ന് എഴുതപ്പെട്ടിരിയ്ക്കുന്നു അത് അവിടെ ആണ് എഴുതിരിയ്ക്കുന്നത് അത് ദൈവ ദൈവ ദൈവം , പത്ത് ആരും അറിയില്ലാത്ത ഒരു ദൈവം ഭൂമിയിലോ സ്വർഗ്ഗത്തിലോ അറിയില്ല ആത്മാവും ശരീരവും എല്ലാം ഒന്നായി മാറുന്ന ഇടം എന്നെ എല്ലാവരും അറിയു അതും ദൈവം തന്നെ ആത്മാവിന്റെ ദൈവം ശരീരത്തിൽ എല്ലാവരെയും ഉൾക്കൊള്ളിയ്ക്കും അവർ ആദി ആദി ദൈവങ്ങൾ എന്നും അവിടെ പറയും , ഇനിയും പോയാൽ വെന്തു പോകും ദൈവങ്ങൾ പോലും .
ഒന്ന് ഞാൻ ഞാൻ ആയിരിയ്ക്കുന്നു അത് തന്നെ ദൈവം തന്നാൽ താൻ ആയിരിയ്ക്കുന്നു എന്നു പറഞ്ഞു ഒരു സ്വർഗ്ഗം , രണ്ട് അത് മനസ്സ് സ്വർഗ്ഗം അഗ്നി അഗ്നി ആയിരിയ്ക്കുന്നു എന്നാണ് അവിടം അത് രണ്ടാം ആദി സ്വർഗ്ഗം , മൂന്ന് അടുത്തത് തീയ് തീയ് സ്വർഗ്ഗം അതും തന്നാൽ താൻ ആയിരിയ്ക്കുന്നു എന്നും അത് തന്നെ , നാല് അഗ്നിയ്ക്ക് ഞാൻ വലിയവൻ ആകുന്നു എന്നും അഗ്നി എനിയ്ക്ക് , അഞ്ച് ദൈവം ദൈവം ആകുന്നു അതിനോട് ഒന്നും ഇല്ല അപ്പോൾ ദൈവത്തിനു ഒന്നും സാദൃശ്യം ഇല്ല അത്ര കോമളൻ എന്നോ പ്രഭാപൂരൻ എന്നോ അർത്ഥം , ആറ് സത്യ തിരുമുറിവ് എന്നും കാണും അത് വിലാപ്പുറത്തെ മുറിവ് എന്നും വേദനയിലും സുഖത്തിലും ഇരിയ്ക്കും അത് ദൈവ ദൈവ ദൈവം എന്ന റുവാദക്കുർശ വന്നും പോയിയും ഇരിയ്ക്കും അപ്പോൾ ദൈവം പരിപൂർണ്ണൻ ആകുന്നു , ഏഴ് സത്യം സത്യം സത്യം എന്നും എന്നോട് കൂടെ ആകുന്നു എനിയ്ക്ക് അതീതമായി ഒരു സത്യം ഇല്ല എന്ന ദൈവ ദൈവ ദൈവം , എട്ട് ആനന്ദം എന്നോട് കൂടി ആകുന്നു എന്നിൽ കൂടി അല്ലാതെ ആനന്ദം ഇല്ല ദൈവ ദൈവ ദൈവം , ഒമ്പത് ദൈവത്തെ തീയ് ആയി കാണണം എന്ന് എഴുതപ്പെട്ടിരിയ്ക്കുന്നു അത് അവിടെ ആണ് എഴുതിരിയ്ക്കുന്നത് അത് ദൈവ ദൈവ ദൈവം , പത്ത് ആരും അറിയില്ലാത്ത ഒരു ദൈവം ഭൂമിയിലോ സ്വർഗ്ഗത്തിലോ അറിയില്ല ആത്മാവും ശരീരവും എല്ലാം ഒന്നായി മാറുന്ന ഇടം എന്നെ എല്ലാവരും അറിയു അതും ദൈവം തന്നെ ആത്മാവിന്റെ ദൈവം ശരീരത്തിൽ എല്ലാവരെയും ഉൾക്കൊള്ളിയ്ക്കും അവർ ആദി ആദി ദൈവങ്ങൾ എന്നും അവിടെ പറയും , ഇനിയും പോയാൽ വെന്തു പോകും ദൈവങ്ങൾ പോലും .
സ്വർഗ്ഗാധി സ്വർഗ്ഗത്തിന് മേളിൽ ഒരു മനുഷ്യനും പോകില്ല ഒരു ദൈവവും പോകില്ല എന്നാൽ സ്വർഗ്ഗാധി സ്വർഗ്ഗത്തിന് മേളിൽ ഈശ്വര ദൈവങ്ങൾ പോകും അവർ അവിടെ ദൈവങ്ങളുടെ ദൈവങ്ങൾ ആയി ഇരിയ്ക്കും , അവർ സഞ്ചരിയ്ക്കുക ഇല്ല എല്ലാ ആത്മാക്കളും അവർക്ക് ബാധകം ആണ് എന്നും ആത്മാക്കൾ അവരെ അഭിവാദ്യം അർപ്പിയ്ക്കും എന്നു പറഞ്ഞാൽ തീയ് , അഗ്നി ഒക്കെ അവർ കടം കൊടുക്കും വിജ്ഞാനം തിരികെ എടുക്കുന്നവർ അതും എടുക്കും അപ്പോൾ ദൈവ ദൈവങ്ങൾ ഇനി ഭൂമിയിൽ വരും എന്നല്ല , അവർ പണ്ട് പോലും വന്നില്ല അത്ര ദൂരെ ആണ് അവർ അവർ ദർശന സൗഭാഗ്യം കൊടുക്കുന്നവർ ഉണ്ട് ആത്മീയ ശരീരം അല്ല , ദിവ്യാത്മ ശരീരത്തിൽ അവർ മെല്ലെ സഞ്ചരിയ്ക്കും അപ്പോൾ ദൈവം ദൈവം എന്നു കേൾക്കും , അത് ദൈവങ്ങൾ സഞ്ചാരത്തിൽ പോകുന്നു എന്നർത്ഥം അത് ഒത്തിരി ദൂരെ കൂടെ ആണ് പോകുന്നത് യഹോവ ദൈവങ്ങൾ എന്നു അവരെ പറയും , അവർ ആദിയിൽ ദൈവത്തോട് കൂടി ആയിരുന്നു എന്നൊരു ചൊല്ല് ഉണ്ട് അത് പിന്നെ ഇപ്പോൾ വേറെ ആണ് എന്നും അല്ല , അവർ ദൈവ ദൈവങ്ങൾ അഗ്നി ചുരുട്ടി നടക്കും അർത്ഥം ലാഭവും നഷ്ടവും അവർക്ക് ഉണ്ട് അത് വീടി വേണം സ്വർഗ്ഗാധി സ്വർഗ്ഗം മേടിച്ചു ആദി ആദി ദൈവ സ്വർഗ്ഗത്തിൽ കേറ്റാൻ അതാണ് യേശു ദേവ സ്വർഗ്ഗം എന്നു പറഞ്ഞു , ആദി ആദി സ്വർഗ്ഗം ഒമ്പത് ആയിരുന്നു അത് ഭിന്നിച്ചു പോയി ഈശ്വരൻ അവർക്കും ഉണ്ട് അത് കൊണ്ട് ആരും വലിയ ദൈവം അല്ല എന്ന് പറഞ്ഞു ആദി ആദി ദൈവ സ്വർഗ്ഗം പറയാം , ഒന്ന് ഞാൻ ഞാൻ ആയിരിയ്ക്കുന്നു അത് തന്നെ ദൈവം തന്നാൽ താൻ ആയിരിയ്ക്കുന്നു എന്നു പറഞ്ഞു ഒരു സ്വർഗ്ഗം , രണ്ട് അത് മനസ്സ് സ്വർഗ്ഗം അഗ്നി അഗ്നി ആയിരിയ്ക്കുന്നു എന്നാണ് അവിടം അത് രണ്ടാം ആദി സ്വർഗ്ഗം , മൂന്ന് അടുത്തത് തീയ് തീയ് സ്വർഗ്ഗം അതും തന്നാൽ താൻ ആയിരിയ്ക്കുന്നു എന്നും അത് തന്നെ , നാല് അഗ്നിയ്ക്ക് ഞാൻ വലിയവൻ ആകുന്നു എന്നും അഗ്നി എനിയ്ക്ക് , അഞ്ച് ദൈവം ദൈവം ആകുന്നു അതിനോട് ഒന്നും ഇല്ല അപ്പോൾ ദൈവത്തിനു ഒന്നും സാദൃശ്യം ഇല്ല അത്ര കോമളൻ എന്നോ പ്രഭാപൂരൻ എന്നോ അർത്ഥം , ആറ് സത്യ തിരുമുറിവ് എന്നും കാണും അത് വിലാപ്പുറത്തെ മുറിവ് എന്നും വേദനയിലും സുഖത്തിലും ഇരിയ്ക്കും അത് ദൈവ ദൈവ ദൈവം എന്ന റുവാദക്കുർശ വന്നും പോയിയും ഇരിയ്ക്കും അപ്പോൾ ദൈവം പരിപൂർണ്ണൻ ആകുന്നു , ഏഴ് സത്യം സത്യം സത്യം എന്നും എന്നോട് കൂടെ ആകുന്നു എനിയ്ക്ക് അതീതമായി ഒരു സത്യം ഇല്ല എന്ന ദൈവ ദൈവ ദൈവം , എട്ട് ആനന്ദം എന്നോട് കൂടി ആകുന്നു എന്നിൽ കൂടി അല്ലാതെ ആനന്ദം ഇല്ല ദൈവ ദൈവ ദൈവം , ഒമ്പത് ദൈവത്തെ തീയ് ആയി കാണണം എന്ന് എഴുതപ്പെട്ടിരിയ്ക്കുന്നു അത് അവിടെ ആണ് എഴുതിരിയ്ക്കുന്നത് അത് ദൈവ ദൈവ ദൈവം , പത്ത് ആരും അറിയില്ലാത്ത ഒരു ദൈവം ഭൂമിയിലോ സ്വർഗ്ഗത്തിലോ അറിയില്ല ആത്മാവും ശരീരവും എല്ലാം ഒന്നായി മാറുന്ന ഇടം എന്നെ എല്ലാവരും അറിയു അതും ദൈവം തന്നെ ആത്മാവിന്റെ ദൈവം ശരീരത്തിൽ എല്ലാവരെയും ഉൾക്കൊള്ളിയ്ക്കും അവർ ആദി ആദി ദൈവങ്ങൾ എന്നും അവിടെ പറയും , ഇനിയും പോയാൽ വെന്തു പോകും ദൈവങ്ങൾ പോലും , ആത്മാവിന് സ്തുതി എന്നെ കാണിച്ചതിന് സ്തുതി , ദൈവ ദൈവ ദൈവത്തിനു സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
ആദി ആദി ദൈവ സ്വർഗ്ഗം , സത്യത്തിന്റെ വട്ടം പോലെ പരന്നത് ആണ് എന്നല്ല അത് വിവിധ രൂപത്തിൽ നിറങ്ങളിൽ കാണും സത്യ വട്ട നിറങ്ങൾ എന്ന വിജ്ഞാനം അവിടെ എന്നും കാണും , അർത്ഥം സ്നേഹം കുട ചൂടി നിൽക്കും അർത്ഥം സ്നേഹം വശത്ത് നിൽക്കും അപ്പോൾ ദൈവങ്ങൾ ദൈവങ്ങൾ എന്നു വിളിയ്ക്കപ്പെടും , അർത്ഥം സ്നേഹം വർത്തമാനം പറയും , അഗ്നി ചിരിയ്ക്കും , സ്നേഹം ഇരിപ്പിടത്തിൽ ഇരിയ്ക്കും , കത്തുന്ന തീയ് കണ്ണിൽ കണ്ണിൽ നോക്കും കത്തുന്ന തീയ് ഇരിപ്പിടത്തിൽ ഇരിയ്ക്കും , അവിടെ നക്ഷത്രങ്ങൾ പ്രവേശിയ്ക്കുകയോ അഗ്നിയ്ക്ക് എതിര് ആരും പറയുകയോ ഇല്ല അപ്പോൾ സത്യം വാതിൽക്കൽ നിൽക്കും , പ്രഭാപൂർണ്ണൻ ആയ ദൈവം നക്ഷത്രങ്ങളെ ഭിന്നിപ്പിയ്ക്കും എന്നു പോലും തോന്നും അത് സത്യം നിലാവിൽ കലരുന്നത് പോലും എഴുതപ്പെടും , അപ്പോൾ ഭൂമിയിൽ ഒക്കെ പ്രസരിയ്ക്കുന്ന ദൈവം എന്നും പ്രകാശത്തെ സ്നേഹിയ്ക്കാൻ പറയും അത് തന്നെ സത്യം ദൈവം ഈശോ മിശിഖാ ആ ദൈവം അത്രേ , എന്നും പ്രകാശത്തിൽ വിവിധ നിറങ്ങൾ എന്നും ഭൂമിയിൽ വന്നു കൊണ്ടിരിയ്ക്കും അങ്ങനെ ആണ് സ്നേഹം ഭൂമിയിൽ വരുന്നത് , എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ , ഈശോ മിശിഖാ ദൈവ ദൈവ ദൈവ അഗ്നി അഗ്നി അഗ്നി ദൈവ ദൈവ ദൈവ വലിയ തമ്പുരാൻ യഹോവ ദൈവ ദൈവ ദൈവത്തിനു സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
ദൈവ ദൈവ ദൈവത്തിന്റെ ആഡംബരങ്ങൾ എന്നൊന്ന് ഇല്ല , എന്നാൽ പുണ്യം വാരി കോരി കൊടുക്കുന്നു എന്നു പറയും അതാണ് ജ്ഞാനവും പുണ്യവും ഒക്കെ വെറുതെ കൊടുക്കും , അത് കഴിഞ്ഞു അടിമ ആക്കും എന്നായിരുന്നു പണ്ട് , അത് അനുസരണം കെടുന്നതിനു ചെയ്യുന്നത് ആണ് സത്യം ഇങ്ങു പിൻ വലിയ്ക്കും , പിന്നെ വിദ്യ പോയി മനുഷ്യൻ അധഃപധിയ്ക്കും അത് കൊണ്ട് ദൈവത്തെ സ്നേഹിയ്ക്കാൻ പഠിയ്ക്കണം വിശുദ്ധിയിൽ ജീവിയ്ക്കണം , അഗ്നി കളയരുത് ഇത്രയും ആണ് ആരും പറഞ്ഞു തരില്ല , സുഖ ജീവിതം നമ്മൾക്ക് വരും വിവാഹം വിശുദ്ധമായി ജീവിച്ചാൽ , എന്നാൽ വിവാഹ വിശുദ്ധി എന്നത് മതം വഴി ഒരു വിശുദ്ധിയും ഇല്ല എന്നറിഞ്ഞു ജീവിച്ചാൽ മരണം ശേഷം നേരെ സ്വർഗ്ഗത്തിൽ പോകാം എന്നാണ് സത്യാത്മാവ് പറയുന്നത് , വിശുദ്ധി നാഗത്തിന് പോലും ഉണ്ട് എന്നാൽ അത് തരം താന്നത് അത്രേ , അപ്പോൾ ജീവജാലങ്ങളെക്കാൾ ഉയർന്ന മനുഷ്യൻ ഒത്തിരി ഉയർന്ന വിശുദ്ധി കാക്കണം , അത് ഒരു ഭാര്യ മതി ഇന്നത്തെ കാലത്ത് അപ്പോൾ അത് രണ്ട് കൂട്ടരും തെറ്റ് ചെയ്യാതെ വിശുദ്ധി കാത്താൽ പരസ്പര സ്നേഹം തന്നെ ഒരു വിശുദ്ധി അത്രേ , അത് തന്നെ ദൈവ സ്നേഹം എന്നു പറഞ്ഞു വിജ്ഞാന അവതരണം ലോകത്ത് വിടുന്നു , ദൈവ ദൈവ ദൈവം ഒരു വലിയ തമ്പുരാനെ പോലും അങ്ങനെ പറയും അത് കൊണ്ട് ദൈവത്തിന്റെ ലക്ഷണം അവർക്ക് ഉണ്ട് , അതാണ് ഞാനും ദൈവത്തെ പോലെ അല്ല ദൈവ സ്വഭാവം ഉൾക്കൊണ്ട് വിശുദ്ധിയിൽ ജീവിച്ചു സ്വർഗ്ഗം നേടും എന്നാണ് വിജ്ഞാനം പറയുന്നത് , അതാണ് പാപഹരെ എല്ലാവർക്കും ഉണ്ട് അത് തന്നെ സ്നേഹവും ഉണ്ട് , അപ്പോൾ വിശുദ്ധി നരകത്തിൽ പോയാൽ പോലും രക്ഷപ്പെടും എന്നാണ് വിശുദ്ധർ പറയുന്നത് , എന്നും വിശുദ്ധി സ്വർഗ്ഗത്തിൽ വസിയ്ക്കുന്നു , സ്നേഹം സ്വർഗ്ഗത്തിൽ നിന്ന് വീഴാതെ ഇരിയ്ക്കാൻ വിശുദ്ധി കാക്കണം , എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ , ഈശോ മിശിഖാ ദൈവ ദൈവ ദൈവത്തിനു സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
കര താഴുന്നു പല സ്ഥലത്തും , വീടുകൾ വെള്ളത്തിന് അടിയിൽ ആകുന്നു അർത്ഥം ജ്ഞാനം ചോർന്നു പോയി , വിദ്യ മണ്ണിൽ അലിഞ്ഞു അർത്ഥം ജ്ഞാനം ദൈവ സ്നേഹം പോലും വൃഥാ പുഞ്ചിരിച്ചു കളഞ്ഞു എന്നല്ല , സ്നേഹം മരം ആയി മാറി ലോകത്ത് അവ സ്ഥാനം ഉറപ്പിച്ചു അത് കൊണ്ട് ദോഷം ലോകത്ത് ഉണ്ടായി എന്നാണ് അഭിനവ മതം , എല്ലാവരും തെറ്റ് ചെയ്തു എന്നല്ല , ഭൂരിഭാഗവും വിശുദ്ധർ ഇല്ല , അർഥ പ്രാണൻ ഉള്ള മനുഷ്യൻ എന്ത് ചെയ്താലും തെറ്റും എന്നു കണ്ട് തെറ്റ് ശരി ആകുന്ന സമയം ഉണ്ട് , അതാണ് ദൈവ സ്നേഹം തെറ്റിനെ ശരിയാക്കും അത് വിശുദ്ധർ ഉള്ള നാട്ടിൽ കുവിദാശ മണ്ണിൽ പോയി വീഴും അവർ അത് മേഘത്തിൽ എത്തിച്ചു ചിരിയ്ക്കും എന്നൊരു ചൊല്ല് ഉണ്ട് , കൊച്ചു ത്രേസ്സ്യാ പുണ്യവതി അത് ചെയ്തു , ബുദ്ധിമുട്ടിയ ആളുകൾക്ക് ഇടയിൽ അവർ മാത്രം വിശുദ്ധ ആയി എന്നാണ് അഭിനവ മതം അതിന് കാരണം കുവിദാശ അല്ല അവരെ വിശുദ്ധ ആക്കിയത് , ദൈവ സ്നേഹം ആണ് വിശുദ്ധ ആക്കിയത് എന്നും അല്ല , സൽഗുണങ്ങൾ അവർ നരകത്തിൽ നിന്ന് പോലും എടുത്തു എന്നും അല്ല , എന്നാൽ സത്യം വിജ്ഞാനി തോൽക്കില്ല എന്നത് ആണ് സത്യം , അവർ ലോകം ചുറ്റി പലതും കണ്ടു അത് വിളിച്ചു പറയാതെ ഹൃദയത്തിൽ സംഗ്രഹിച്ചു ജീവിച്ചു അതാണ് അവർ വിശുദ്ധർ ആയത് , എന്നും സംരക്ഷണ കവചം അവർക്ക് ഉണ്ടായിരുന്നു എന്നാണ് അഭിനവ മതം , ദൈവ ദൈവ ദൈവ ഈശോമിശിഖായ്ക്ക് സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
നന്മയും , തിന്മയും , ഏദൻ തോട്ടത്തിൽ നിന്ന് വീണപ്പോൾ മുതൽ നന്മയ്ക്ക് തിന്മയിലേയ്ക്ക് ചായവ് വന്നു അത് അറിഞ്ഞ ഭാരതയർ , നന്മയെയും തിന്മയെയും ഒന്നിച്ചു കത്തിച്ചു അപ്പോൾ വെണ്മ എന്നൊന്ന് ഉണ്ടായി അത് വേദത്തിൽ രാമ വേദം എന്നു പറയും , അപ്പോൾ ഒരു കൂട്ടർ നരകം കത്തിച്ചു അവർ തീയ് ആയി അത് എടുത്തു , അത് ഒരു കൂട്ടർ എടുത്തു അപ്പോൾ അത് ദേവാലയ തൂണ് ആയി , അങ്ങനെ കത്തീരു മുന്നോട്ട് പോയി അത് ദൈവ സിംഹാസനത്തിൽ എത്തി തീയ് ശരണം വിളിച്ചു , അർത്ഥം ഇനി പോകാൻ സ്ഥലം ഇല്ല അതാണ് ഈശ്വരൻ ഭൂമിയിൽ അവതരിച്ചത് എന്നല്ല , വിദ്യ ഉള്ളവർ സ്വർഗ്ഗത്തിൽ കേറുമ്പോൾ തീയ് കത്തും അത് ജ്ഞാന ദോഷം ആയി കൊടുങ്കാറ്റ് ഉണ്ടായി എന്നാണ് ആദ്യം ഉണ്ടായത് അപ്പോൾ തീയ് എവിടെ കത്തി , അന്യ രാജ്യത്ത് കത്തി അവരുടെ തീയ് കൊടുങ്കാറ്റ് ആയി ഇന്ത്യയിൽ താണ്ടവം അടി അത് തന്നെ ഒരാൾ കത്തിച്ചത് മലര് അത് നേർച്ച , അടുത്ത ആൾ കത്തിച്ചത് തീയെ തീയ് കൊണ്ടു കത്തിച്ചു വ്യവസായ ശാലകൾ ഉണ്ടാക്കി ഉപകരണങ്ങൾ നിർമ്മിച്ചു ആ തീയ് സ്വർഗ്ഗത്തിന് എതിര് , അപ്പോൾ എല്ലാവരും തീയേ ഉപകരണം ആക്കി അപ്പോൾ വിശുദ്ധി ചോർന്നു പോയി കൊടുങ്കാറ്റ് ശക്തമായി അതാണ് ഇന്ന് ലോകത്ത് ഒത്തിരി ദോഷങ്ങൾ കടന്നു കൂടി , എല്ലാ തീയും വിശുദ്ധമായിരുന്ന കാലത്ത് നന്മ മാത്രം മനുഷ്യർ പറഞ്ഞിരുന്നു അന്ന് രോഗങ്ങൾ ഇല്ലായിരുന്നു എന്നാണ് അഭിനവ മതം , അത് കഴിഞ്ഞു വൃക്ഷങ്ങൾ ചെടികൾ ആയി രൂപാന്തരപ്പെട്ടു അർത്ഥം കുറെ നന്മ ഭൂമിയിൽ വന്നു അത് ഔഷധം ആയും , തീയ് മാറി അത് തന്നെ പുല്ലും പുൽച്ചെടിയും മുളച്ചു അത് ദൈവ ദോഷ തീയിൽ നിന്ന് ഉണ്ടായി എന്നാണ് അഭിനവ മതം , അപ്പോൾ നന്മ ഇനി എവിടെ കിട്ടും , സ്വന്തം ഹൃദയം ശുദ്ധമാക്കി തീയിൽ വേവിച്ചു ശുദ്ധമാക്കി അശുദ്ധി മാറ്റി എന്നും ജീവിച്ചാൽ പതിയെ പതിയെ സ്വർഗ്ഗം ഉണ്ടാകും അതും വിജ്ഞാനത്തിൽ ചെയ്യണം ഹൃദയം ആവാഹനം നടത്തണം , അപ്പോൾ ദൈവം അത് മുഴുവൻ കത്തിച്ചാൽ ഹൃദയം പട്ടിണി കൊണ്ട് കരയും അപ്പോൾ അതും ദോഷം , അതിനു വേദം പുറപ്പെടുമ്പോൾ ശുദ്ധിയിൽ ജീവിയ്ക്കുക എന്നാണ് ഇശ്വര വേദം പറയുന്നത് , എന്നും നന്മയും , തിന്മയും ഉണ്ട് അത് ദൈവം അല്ല സൃഷ്ടിച്ചത് , ദൈവം മനുഷ്യനെ ഏൽപ്പിച്ചു ഏദൻ തോട്ടം അന്ന് മുതൽ തീയ് അവിടെ നിന്നു , അത് തെറ്റ് ആയി തോന്നി സാത്താൻ എന്ന ദൈവം എന്ന പോലെ അവിടെ ഇരുൾ പരന്നു ദൈവ പ്രമാണം ലങ്കിച്ചു തിന്മ ലോകത്തിലും കുടിയേറി എന്നാണ് അഭിനവ മതം , ദൈവം തിന്മ അല്ല , അഗ്നി തിന്മ അല്ല , ദൈവ ഇരുൾ അന്ന് അവിടെ ഇല്ലായിരുന്നു അത് തന്നെ ദൈവം ഇരുൾ വരുത്തിയും ഇല്ല , ദൈവ പാപം മനുഷ്യന് വന്നു എന്നും അല്ല , ദൈവ സ്നേഹം പോയ മനുഷ്യൻ ഇരുളിൽ ആയി എന്നു സാരം , നന്മ , തിന്മ ഇരുൾ അല്ല , അത് ദൈവ സ്നേഹം പോയത് തിന്മ എന്നാണ് അർത്ഥം , എല്ലാവരും നല്ലവർ ആയി ദൈവത്തെ സ്തുതിച്ചു , എന്നും വിശുദ്ധർ ആയി ജീവിച്ചു , എന്നും സ്വർഗ്ഗത്തിൽ പോകുക , എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ , ഈശോ മിശിഖാ ദൈവ ദൈവ ദൈവ അഗ്നി അഗ്നി അഗ്നി ദൈവ ദൈവ ദൈവ വലിയ തമ്പുരാൻ യഹോവ ദൈവ ദൈവ ദൈവത്തിനു സ്തുതി സ്തോത്രം മഹത്വം ആമേൻ അല്ലേലുയ .
നന്മ എന്നാൽ തീയ് വരെ ഉള്ള ഭാഗം , വിദ്യയിലെ ശനി വരെ ഉള്ള ഭാഗം , തീയ്ക്ക് മുമ്പ് ഉള്ള വിദ്യയുടെ അവസ്ഥ , അർത്ഥം നരകത്തിൽ പോകുമ്പോൾ വിജ്ഞാനം ഇല്ല അപ്പോൾ നേർത്ത വിജ്ഞാനം അത് തീയിൽ എത്തുമ്പോൾ അഗ്നി എന്ന ബ്രമ്മം , അത് പോലെ നക്ഷത്രം കത്തിച്ചാൽ ബ്രമ്മം , പായ് കത്തിച്ചാൽ ബ്രമ്മം , ജ്ഞാനം പോയ ജ്ഞാനം കത്തിയാലും ബ്രമ്മം അപ്പോൾ തീയ് കത്തി വരുമ്പോൾ തിന്മ മാറി അത് തന്നെ വിദ്യയിലെ ദൈവ സ്നേഹം , ഇനി മഴ പെയ്യുന്നത് തിന്മ എന്നല്ല എന്നാൽ അത് തിന്മ വലിയ മഴ തിന്മ , അത് പോലെ നരകം വിദ്യ പോയി ഇരുന്നാൽ വലിയ തിന്മ , അത് നക്ഷത്രം വരെ നരകം ആയാൽ ബ്രമ്മം ഇല്ലാതെ പോയി നക്ഷത്ര തിന്മ , ഇങ്ങനെ പറയാൻ ആരും ഇല്ല അപ്പോൾ നന്മയും , തിന്മയും എങ്ങനെ കത്തിയ്ക്കും ഓരോ മനുഷ്യരും മരിയ്ക്കുമ്പോൾ നന്മയും തിന്മയും അവരോടൊപ്പം ഉണ്ട് അത് കുറെ ഭാഗം ഭൂമിയിൽ ലയിയ്ക്കും അത് കൊണ്ട് അവർ മരിച്ചാലും വീണ്ടും ഭൂമിയിൽ ജനിയ്ക്കും അത് തന്നെ തിന്മയും , നന്മയും ഭൂമിയിൽ എപ്പോഴും ഉണ്ട് അത് മരിച്ച ശരീരം ദഹിപ്പിയ്ക്കണം അപ്പോൾ അവർ ആത്മാവിൽ അഭയം തേടും , ഇനി നന്മ മതി എന്നു അവർ പറയും അത് ഒരു വഴി , പിന്നെ പൂജാദികൾ അങ്ങനെ ഓരോന്നും അഗ്നിയെ സ്വാധിനിയ്ക്കുന്നത് നന്മ ആകും എന്നു സാരം , ഈശോ മിശിഖാ ദൈവ ദൈവ ദൈവത്തിനു സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
Sathya Deva Daivam ഒരു ഭാരത ദൈവം എന്ന് പറയാം അതും ഈശോ മിശിഖാ തന്നെ മരിയ്ക്കുന്നതിനു മുമ്പ് ഉള്ളത് , AadiDaiva Diava Daivam സത്യത്തിൽ പൂർണ്ണമായി സത്യം കാണുന്ന ദൈവം , ( ആ ദൈവം മനുഷ്യന്റെ ദൈവം ആയ ദൈവം ഏകൻ എന്ന ആദി ദൈവം ) , AananthSathya HolySpirit Daivam , ( AananthSathya Fire Fire FireDaivam , ഭൂമിയിൽ ഇങ്ങനെ അനുഭവം ദഹിപ്പിയ്ക്കുന്ന ദൈവ ദൈവ ദൈവം , ( ദൈവാഗ്നിജ്വാലാദൈവ ദൈവ ദൈവം ) ദൈവത്തിന്റെ ആദി ദൈവം , എല്ലാ സന്തോഷവും തരുന്ന ദൈവം , പിതാവ് പുത്ര പരിശുദ്ധാത്മാവ് എന്ന ദൈവം, ദൈവ ദൈവ ദൈവ ആനന്ദ സത്യ തീയ് തീയ് തീയ് ദൈവത്തിനു സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
മലയാള ഭാഷയ്ക്ക് അമല മലയാളം എന്നു പറയും , സത്യം തൂവൽ ഇടുന്ന ഭാഷ , ചിരിയ്ക്കുമ്പോൾ തീയ് കത്തുന്ന ഭാഷ എന്നും പണ്ട് പറയും , അത് ദേവിമാർ ചിരിയ്ക്കുമ്പോൾ പയ്യെ ചിരിയ്ക്കണം എന്നർത്ഥം എന്നൊരിയ്ക്കൽ പറഞ്ഞു അത് ആര് പറഞ്ഞു എന്നറിയില്ല പക്ഷെ മലായാളം ഉറക്കെ ചിരിയ്ക്കും അത് കൊണ്ട് അഗ്നി ചിതറും എന്നു പറയും , അത് തന്നെ ദൈവങ്ങൾക്ക് ദൈവങ്ങൾ ഉണ്ട് എന്ന് പറയുന്ന ഭാഷ മലയാളം , ആത്മ ഭാഷാ മലായാളം അപ്പോൾ തീയ് ഭാഷാ മലയാളം ദൈവം ആകുന്ന ഭാഷ മലയാളം , അത് തന്നെ ദൈവത്തിന്റെ ആദി ഭാഷ അമല മലയാളം എന്ന ദിവ്യ ഭാഷ സ്വർഗ്ഗത്തിൽ നിരന്തരം സ്തുതിയ്ക്കുന്നു , എന്നും എന്നും ഭാഷ മലായാളം ഇസ്രായേലിലും അത് തന്നെ മലയാളം ആദ്യ ഭാഷ , അപ്പോൾ നമ്മൾ ഭാഷ കളയരുത് അത് വിധിയ്ക്കുന്നത് മലയാളത്തിൽ ആയിരിക്കും ചെവി തുറന്നു തരും അവരും മലയാളി എന്നു സമ്മദിയ്ക്കും അത് തന്നെ ഈശോ ഭാഷ മലായാളം ഇന്ന് സ്വർഗ്ഗത്തിൽ ചിരിയ്ക്കുന്നു , എത്ര മലയാളികൾ വിദേശത്ത് പോയി ജോലി ചെയ്യുന്നു ഒന്ന് സ്തുതിയ്ക്കുക ദൈവം നിങ്ങൾക്ക് എല്ലാം തരും , ലോകം മുഴുവൻ മലയാളം ആകുന്നു എന്നല്ല അത് സ്വർഗ്ഗത്തിൽ മലായാളം ചിരിയ്ക്കുന്നു , ഇന്ന് മുതൽ ആത്മാവ് മലായാളത്തിലെ പറയും അപ്പോൾ മാലാഖാമാർ അവരവരുടെ ഭാഷ ആയി പരിഭാഷപ്പെടുത്തും , അപ്പോൾ ദൈവത്തിനു ഒരു ഭാഷ അത് മലയാളി ജയിച്ചു എന്നല്ല ഒരു മലയാളം സ്വീകരിച്ചു അത് അവന് സ്വർഗ്ഗം വരെ എത്തി എന്നാണ് അർത്ഥം , എല്ലാ ദൈവങ്ങൾക്കും സ്തുതി , ആദി ആദി ദൈവാഗ്നിജ്വാലാദൈവ ദൈവ ദൈവത്തിന് സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
ഇടി കുടുങ്ങുന്നത് ആഡംബരം ലോകത്ത് വരുന്നു എന്നും, പോകുന്നു എന്നും അർത്ഥം ഉണ്ട് അത് ലോകങ്ങൾ സഞ്ചരിയ്ക്കുന്നു , ദൈവങ്ങൾ മേളിൽ നിൽക്കുന്നു , ഇടി കുടുക്കം ഒത്തിരി കേട്ടവർ വിജ്ഞാനികൾ ആണ് എങ്കിൽ ദൈവ പ്രസാദം ആ രാജ്യത്ത് വരും അവിടെ വേദങ്ങൾ പെറുക്കാൻ ആള് കാണും , അല്ലങ്കിൽ നരകം ആയിരിയ്ക്കും ഫലം എന്നാണ് വേദം , ഇന്ന് മുതൽ നാല് ഇടി കുടുങ്ങിയാൽ വേദം ഇക്കരെ വരും , അക്കര കുടങ്ങുന്നതും ഇക്കരെ കുടങ്ങുന്നതും ഒന്നല്ല , അത് നാല് ഇടിയെ നാട്ടിൽ കുടങ്ങു അത് വൃക്ഷ ഇടി മരം കത്തിയ്ക്കും വരെ മുഴങ്ങും , എന്നാൽ അമേരിയ്ക്ക , റഷ്യ ഇനി താഴുവോ എന്ന് അറിയില്ല അതിനർത്ഥം വിദ്ധ്വാന്മാർ മരിയ്ക്കുന്നു , വിവിധ കാരണങ്ങൾ ഉണ്ട് അത് ലോകം വിലയിരുത്തും , അത് പോലെ ഇടി നല്ലത് അമേരിയ്ക്കയിൽ എങ്കിലും ഓരോരുത്തർ ദൈവത്തിൽ നിന്ന് മാറുന്നു , ബിംബങ്ങളിൽ ശരണം വയ്ക്കുന്നു അത് ദോഷം ലോകത്തിനു വരുന്നു എന്നാണ് അഭിനവ മതം , എന്നും ഇടി മുഴങ്ങിയാൽ ലോകം താഴും , വിവിധ രോഗങ്ങൾ കൂടും , അത് എല്ലാം ദൈവ സ്നേഹം തന്നെ , ഒരുവൻ നന്നാകുമ്പോൾ അതിനു ഇരട്ടി കുഴി കുഴിയ്ക്കുന്നു എന്ന പോലെ പല സംഭവങ്ങൾ ഉണ്ട് , അത് ലോകം അറിഞ്ഞു വേണ്ടത് ചെയ്യുക , ലോകം താഴുന്നു എങ്കിലും മേഘം ഉയരുന്നും ഉണ്ട് , അപ്പോൾ സൂര്യൻ സഞ്ചരിയ്ക്കുകയോ , മതങ്ങൾ അടന്നു മാറുകയോ ഒക്കെ ചെയ്യും , അതാണ് ലോകത്ത് വിവിധ കർത്താക്കൾ വരും അവർ ലോകത്ത് പല കാര്യങ്ങൾ ചെഴും , അതിൽ ഒന്ന് വിശുദ്ധരെ വേർതിരിയ്ക്കും , അത് ദൈവ വിപ്ലവം എന്നു പറയും അത് ലോകത്ത് അല്ല നടക്കുന്നത് , ഇന്ഗ്ലീഷ് ഭാഷ പാടെ മാറ്റുന്നു ഇസ്രായേൽ മുതൽ ലോകം മുഴുവൻ അത് ലോകത്തിന്റെ ആധാരം ഇന്ഗ്ലീഷ് ആയിരുന്നു , അത് വേദങ്ങൾ ആയി എടുത്തു മാറ്റി നരകത്തിൽ പണിയ്ക്ക് വിട്ടു അതാണ് ഈ ലോകം , അത് ഇനി മലായാളം മുന്നോട്ട് പോകും എന്നാണ് അഭിനവ മതം , പ്രകമ്പനം ലോകത്ത് നടക്കുന്നു അത് ഈശ്വര സൗവിധാനം പുനർസ്ഥാപിയ്ക്കുന്നു , ഭാഷയിൽ ഒന്നും ഒരു ദൈവം ആരെയും നോക്കില്ല , അഗ്നിയുടെ പ്രഭാവത്തിൽ ആണ് ദൈവ സ്നേഹം വരുന്നത് , ഈശോ സ്നേഹം ലോകത്ത് നല്ലത് വരുത്തട്ടെ , ദൈവ ദൈവ ദൈവത്തിനു സ്തുതി , ആത്മ ദൈവത്തിനു സ്തുതി , ഈശോ മിശിഖാ ദൈവ ദൈവ ദൈവ അഗ്നി അഗ്നി അഗ്നി ദൈവ ദൈവ ദൈവ ആദി ആദി ദൈവാഗ്നിജ്വാലാദൈവ ദൈവ ദൈവത്തിനു സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
തമ്പുരാന്റെ ഏഴാം തിരുമുറിവ് അതാണ് സ്വർഗ്ഗത്തിലെ തിരുമുറിവ് അത് ഉള്ളവർ ആദി ദൈവങ്ങൾ ആയ തമ്പുരാക്കൾ എന്നു ഗണിച്ചു പറയുന്നവർ ഉണ്ടായിരുന്നു എന്നാൽ ഇന്ന് വിജ്ഞാനം പോയി യക്ഷി കേറി തിരുമുറിവ് വിദ്യ ആയി അവിടെ കോപങ്ങൾ ഉണ്ടായി അപ്പോൾ ലോകം കടുത്ത മനസ്സ് ഉള്ളവർ ആയി എന്നാണ് ആദി തമ്പുരാക്കൾക്ക് പറയാൻ ഉള്ളത് അപ്പോൾ സത്യത്തിൽ യക്ഷി എന്നത് തിരുമുറിവിൽ അല്ല അഗ്നി അവർ ചൂണ്ടി എടുത്തു മനസ്സിൽ തീയ് കട്ടു അപ്പോൾ തീയ് പോയ അഗ്നി ഹൃദയം അലിവ് കാട്ടാതെ മനുഷ്യരെ മൊത്തം ഉപേക്ഷിച്ചു ആദി ദൈവ സംസ്ക്കാരം എടുത്തു അത് ദൈവങ്ങൾ മാത്രം ഉള്ള ലോകം ഉണ്ടായി അവിടെ ദൈവ ജ്വാലാ നിന്ന് അഗ്നി ഹോത്രി ഉണ്ടായി അത് ലോകത്ത് പരക്കം പാഞ്ഞു അതാണ് വെളിച്ചപ്പാടന്മാർ ദൈവങ്ങൾ എന്ന അഗ്നി ശുദ്ധി ഉള്ള ദൈവങ്ങൾ എന്ന പരിശുദ്ധാത്മാവിന് മുൻപ് ഉള്ള തീയ് എന്ന അഗ്നി സാക്ഷി ദൈവങ്ങൾ ആയി അവർ ലോകത്ത് തീയ് വിടാതെ നിന്നു അപ്പോൾ ദൈവങ്ങൾ ആദി ദൈവങ്ങൾ വീണ്ടും വന്നു മഹറോൻ ദൈവങ്ങളെ തീയിൽ ഇട്ടു വേവിച്ചു അതാണ് സഭ അധഃപധിച്ചത് എന്നാണ് അനുമാനം അപ്പോൾ ദൈവങ്ങൾക്ക് ദൈവങ്ങൾ ഉണ്ട് അതാണ് മഹറോൻ ദൈവങ്ങൾ ഇടയിൽ നിന്ന് സത്യം വ്യതിച്ചലിപ്പിച്ചു ആ കാരണത്താൽ അവർ ലോകത്തിൽ അന്യം നിന്നു എന്നാണ് ദൈവ കഥ അർത്ഥം സ്നേഹം പോയ് കഥ , ഇത് പോലെ ഒത്തിരി കഥകൾ ഉണ്ട് ലോകത്ത് അത് മനുഷ്യർ അറിഞ്ഞാൽ ദൈവങ്ങൾ എത്ര നല്ലവർ എന്ന് അറിയും അതിൽ ഒന്നാണ് ഇത് , ഇത് വേദ കഥകൾ ഉണ്ട് ദൈവങ്ങൾ ദൈവങ്ങൾ ആണ് എന്ന് എഴുതപ്പെട്ടിരിയ്ക്കുന്നു എന്നും പല ഭാഗത്തും പറയുന്നുണ്ട് അത് കൊണ്ട് നമ്മൾക്ക് ദൈവ സ്നേഹത്തിൽ ജീവിയ്ക്കാം അതിനു ദൈവങ്ങൾക്ക് സേവാ ഉണ്ട് അത് മനുഷ്യ ബലികൾ തന്നെ അവർ അർപ്പിയ്ക്കുന്ന ബലികൾ നിവേദ്യങ്ങൾ നമ്മൾ ആർപ്പിയ്ക്കുമ്പോൾ ദൈവങ്ങൾ അത് മനസ്സിൽ ദൈവേദ്യം ആയി തരും അത് തന്നെ സ്നേഹം കൊടുത്താൽ ദൈവ സ്നേഹം കിട്ടും , വിലാപ്പുറത്തെ തിരുമുറിവ് അത് ദൈവങ്ങൾക്ക് ആഭരണം ആണ് എന്നല്ല അത് തെറ്റും ശരിയും അവർക്ക് ബോദ്ധ്യപ്പെടുത്തും എന്നിട്ട് അത് തീയ് ആയി മാറും അപ്പോൾ തീയ് മുറിവ് എന്നു പറയും അത് തന്നെ സ്നേഹ ജ്വാലാ അഗ്നി മുറിവ് നമ്മൾക്ക് കുമ്പിട്ടു സ്തുതിയ്ക്കാം അത്ര വേദന ആ മുറിവിൽ അവർ അനുഭവിച്ചു , ദൈവങ്ങളുടെ സ്നേഹങ്ങൾ എല്ലാവർക്കും ഉണ്ടാകട്ടെ , ദൈവാഗ്നിജ്വാലാദൈവ അഗ്നി അഗ്നി അഗ്നി ദൈവജ്വാലാഗ്നിജ്വാലാദൈവ ദൈവ ദൈവത്തിനു സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
സ്വർഗ്ഗത്തിൽ ഒരു സമ്മേളനം ഉണ്ടായി ആർക്ക് സ്വർഗ്ഗത്തിൽ കേറി പ്രസവിയ്ക്കാം , അർത്ഥം ആത്മാവ് സ്വർഗ്ഗത്തിൽ എത്തി കുഞ്ഞു പ്രസവിച്ചു ശരീരത്തിൽ തിരിച്ചു വന്നു കേറണം , അത് ആർക്ക് പറ്റും എന്നത് ഒരു കാലത്ത് അവർ മത്സരം വച്ചിരുന്നു , അത് ഇന്ന് എഴുതി പ്രസിദ്ധികരിയ്ക്കുന്നു അർത്ഥം ഗർഭം ഉദരത്തിൽ അല്ല മനസ്സിൽ അത്രേ ഗർഭം ധരിച്ച് ആത് ഉദര ഫലം ആണ് താനും കന്യക ആണുതാനും എന്ന് വിശ്വാസത്തിൽ അറിഞ്ഞു ആരും വഴി തെറ്റരുത് പെറാൻ പോകരുത് , അത് ഭൂമിയിൽ ഉപേക്ഷിയ്ക്കും മനുഷ്യർ അവർ കടന്നു കളയും , അപ്പോൾ കന്യക അല്ലങ്കിൽ മരിയ്ക്കും ശത്രുക്കൾ ഉണ്ടാവും ഇത്രെയും മുൻകരുതൽ ആയി പറയുന്നു , പള്ളി മെത്രാനോ , ഗുരുവോ അല്ല പ്രസവം നടത്തുന്നത് , യേശു പ്രസവത്തിന് വരില്ല , അപ്പോൾ നമ്മൾ വിവാഹം കഴിച്ചു ജീവിയ്ക്കണം , അല്ലാത്തവർ വികാരിയെ തോൽപ്പിച്ചു ദൂരെ മാറ്റി രക്ഷപ്പെടണം അവർ ഒത്തിരി ആള് ആകുന്നുണ്ട് , വെറുതെ പ്രസവം പറഞ്ഞു നടക്കും , ഒരു പണിയും ഇല്ല താനും ഇത്രയും മുൻകരുതൽ ആയി പറഞ്ഞത് ആണ് , എല്ലാവരും നല്ലവർ ആയി സ്വർഗ്ഗം പൂകുക , യേശു എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ , ദൈവ ദൈവ ദൈവ ഈശോമിശിഖായ്ക്ക് സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
ദൈവ സ്നേഹത്തിൽ കാണ്ണാടി ആണ് മനുഷ്യൻ അവൻ നിരൂപിയ്ക്കുന്നത് ഒക്കെ നടക്കും , പക്ഷെ അവൻ ദൈവത്തിലേയ്ക്ക് നോക്കാതെ എന്ത് ചെയ്താലും വിജ്ഞാനം ഇല്ലാതെ മരണപ്പെടും എന്നാണ് സൃഷ്ടി ചരിത്രം , അത് തന്നെ ഇന്നും സംഭവിച്ചു ദൈവം സൃഷ്ടിച്ച മനുഷ്യൻ അഗ്നിമയൻ ആകാൻ നോക്കിയില്ല , അവർ പ്രാവിന്റെയും , കുരിശിന്റെയും ഒക്കെ പുറകെ നടന്നു എല്ലാ തെറ്റും ചെയ്തു ദൈവം ഇല്ലാത്തവൻ ആയി അധഃപധിച്ചു , അത് ദൈവ സ്നേഹം കുറഞ്ഞു അത് ദൈവങ്ങൾ കയ്യ് വെടിഞ്ഞു എന്നു അവർ കരുതി ബിംബങ്ങൾക്ക് പുറകെ പോയി , അതാണ് നര വംശം കരഞ്ഞു നടക്കുന്നു എന്നു വിജ്ഞാനി പറയും അത് തന്നെ അവൻ തീയേ സ്നേഹിച്ചു അത് പകർന്നു കൊടുത്തു അത് ദൈവം അംഗീകരിച്ചു അതാണ് ദൈവ സ്നേഹം തീയിൽ അത്രേ , ഈശോ മിശിഖായ്ക്ക് സ്തുതി ആദി ആദി ദൈവാഗ്നിജ്വാലാദൈവ ദൈവ ദൈവത്തിനു സ്തുതി സ്തോത്രം മഹത്വം ആമേൻ അല്ലേലുയ .
സന്തോഷത്തിന്റെ നീരുറവ വെൺ പാത്രത്തിൽ നിന്ന് വരുന്നു , അത് ജീവ പാത്രം എന്നത് സത്യം വിദ്യയിൽ വരുമ്പോൾ ഉള്ളത് ജീവപാത്രം അത് വെൺ പാത്രം എന്നും പറയും , അത് നമ്മൾക്ക് ആത്മാവ് ഒരു പാത്രം ആകും അത് സ്വർഗ്ഗത്തിൽ ഇരുന്നു നമ്മൾക്ക് വേണ്ടി അഗ്നി പകരും എന്നോ തീയ് സ്വർഗ്ഗത്തിൽ എത്തിയ്ക്കും എന്നോ ആദി കാലത്ത് വിജ്ഞാനം അവതരണം പറയും , അത് വഴി നൂറ് പാത്രം നമ്മൾക്ക് ഉണ്ടെങ്കിൽ ഒരു ദൈവ പാത്രം സ്വർഗ്ഗത്തിൽ വരും അത് ദൈവ ചേതന ഉള്ള പാത്രം , അപ്പോൾ ദൈവ സ്നേഹം വന്നു നമ്മൾക്ക് അഗ്നി പകരും , അപ്പോൾ ദൈവ പാത്രങ്ങൾ ആകും സ്വർഗ്ഗത്തിൽ പോകാൻ ഉള്ള പാത്രങ്ങൾ , അത് തന്നെ വെൺ പാത്രങ്ങൾ ജീവ പാത്രങ്ങൾ ദൈവത്തിനു ഇഷ്ടം ഉള്ളത് പോലെ ആയി , ദൈവാലയം ഉണ്ടായി മനസ്സിൽ തീയ് വന്നു എന്നും പ്രഭ തൂകി അഗ്നി സ്പുരിയ്ക്കുന്ന പാത്രങ്ങൾ ആയി ലോകത്ത് ഒത്തിരി സ്നേഹം ഉള്ളവർ ഉണ്ടാകും , അതാണ് സ്നേഹം പരത്തുന്നത് ആണ് സ്വർഗ്ഗം എന്നു പറഞ്ഞു വിജ്ഞാന അവതരണം ലോകത്ത് വിടുന്നു , എല്ലാ ദൈവങ്ങൾക്കും സ്തുതി , ഈശോമിശിഖാ ദൈവ ദൈവ ദൈവ വലിയ തമ്പുരാൻ യഹോവ ദൈവ ദൈവ ദൈവ ആദി ആദി ദൈവാഗ്നിജ്വാലാദൈവ ദൈവ ദൈവത്തിനു സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
വലിയ എഴുന്നള്ളത്ത് ( സത്യം നിറഞ്ഞു കവിഞ്ഞു സത്യത്തെ സ്വർഗ്ഗം ആരാധിച്ചു എഴുന്നള്ളും ) , എഴുന്നള്ളിയ സ്വർഗ്ഗങ്ങൾ വചനം വഴി ഉള്ളത് നിന്ന് കഴിഞ്ഞു അർത്ഥം മിശിഖാ വന്ന വഴി ഇനി ഇല്ല എന്നു കരുതി ഇരിയ്ക്കരുത് , എഴുന്നള്ളി വരുന്ന സ്വർഗ്ഗങ്ങൾ ആണ് അത് അതിനു ലോകം എമ്പാടും ഞടുക്കി ദൈവങ്ങളെ താഴെ ഇറക്കി ദൈവം ദൈവം എന്നു വിളമ്പരം ചെയ്തു വരുന്ന ദൈവം ആണ് എഴുന്നള്ളി വരുന്ന ദൈവം ഈശോ മിശിഖാ തമ്പുരാൻ തമ്പുരാൻ തമ്പുരാൻ , 50000 സത്യങ്ങൾ മേളിൽ കാണും അത് വില പറഞ്ഞു വരും , ദൈവങ്ങളുടെ ഘോഷയാത്ര എന്നു പറയും , അത് സത്യ എഴുന്നള്ളത്ത് എന്നും , ആഡംബര എഴുന്നള്ളത്ത് എന്നും പറയും അത് എല്ലാം ദൈവങ്ങളുടെ സത്യ പാലനം ആണ് , അമേരിയ്ക്കയിൽ അത് ദൃശ്യം ആണ് എങ്കിലും ഇസ്രായേലിൽ യുദ്ധം ആയി കടന്നു പോകും എന്ന് പറഞ്ഞാൽ ദൈവം ദൈവം എന്നു അവിടെ പറയിയ്ക്കും യഹോവ എന്ന ദൈവം ആദിയും അവസാനവും എന്നാണ് അവിടെ , അമേരിയ്ക്കയിൽ ഈശോ മിശിഖാ വരെ ഉള്ളു അത് സത്യങ്ങൾ ഇസ്രായേലിൽ എടുക്കപ്പെടും , അവിടെ മുഴക്കം കേൾക്കും എന്നാണ് ആഡംബരം എന്നത് സത്യത്തെ പകുത്തു നൽകി ആത്മാക്കളെ മേടിയ്ക്കും , കൊച്ചു ദൈവങ്ങൾ സത്യം മേടിയ്ക്കും തങ്ങളുടെ ആത്മാക്കളെ അങ്ങു കൊടുക്കും , വെറുതെ ഒന്നും ആരും ഒന്നും മേടിയ്ക്കുക ഇല്ല സത്യം കൊണ്ട് സംരക്ഷിച്ച ആത്മാക്കളെ സത്യം ആയും സ്വർഗ്ഗത്തിൽ എത്തിയ്ക്കും , അല്ലങ്കിൽ അവർക്കും ദോഷം ആത്മാവ് ദൈവത്തിന്റെ അത്രേ എന്നു എഴുതപ്പെട്ടിരിയ്ക്കുന്നു , അർത്ഥം ദൈവങ്ങൾ വരെ ഉള്ളത് മനുഷ്യ ആത്മാവ് മനുഷ്യൻ ആയി മാറിയിരിക്കും എന്നല്ല സത്യങ്ങൾ അവർക്ക് മനുഷ്യ രൂപം നൽകും അപ്പോൾ സത്യങ്ങൾ പകുക്കും , അതാണ് ആത്മാവ് സ്വർഗ്ഗത്തിലും ദൈവം ആത്മാവിന് പകരം നൽവഴി നടത്തിയവർക്ക് സമ്മാനവും , ഉപദ്രവിച്ചവർക്ക് അതി കഠിന ശിക്ഷ പാതാള ബന്ധനം കൊടുത്തു ശിക്ഷിയ്ക്കും , പിന്നെ അവർ സാധരണ മനുഷ്യർ ആയി വീണ്ടും ജനിയ്ക്കും അത് കൊണ്ട് അവർ അറിയും അവർ ആര് എന്നു അപ്പോൾ ലോകങ്ങൾ ദൂരെ അകത്തപ്പെടും അതാണ് ദൈവങ്ങൾക്ക് ദൈവങ്ങൾ ഉണ്ടെന്നു പറയുന്നത് , അപ്പോൾ എഴുന്നള്ളത്തിന് ചക്ര വൃത്തം എഴുന്നള്ളത്ത് എന്നല്ല , ആത്മ രൂപേണ വൃത്തം സത്യ വാഹനം കടന്നു പോക്കൽ എന്നു എഴുന്നള്ളത്തിന് പറയും , അർത്ഥം സ്നേഹം കൊണ്ട് ആത്മാക്കളെ മേടിയ്ക്കുക അത് സത്യം പിന്നീട് അവർ വീട്ടണം , അപ്പോൾ ദൈവ എഴുന്നള്ളത്ത് എന്നല്ല ആദി ശക്തി എഴുന്നള്ളത്ത് എന്നു വേണേൽ പറയാം , അതാണ് ലോകം എമ്പാടും ആത്മാക്കളെ എടുക്കും എല്ലാ ഗോത്രത്തിൽ നിന്നും എടുക്കും , മനുഷ്യ സാത്താന്മാർ വരെ അവിടെ സന്നിഹീതർ ആകും ശിക്ഷിയ്ക്കയുമ്പോൾ അവർക്ക് ചിലപ്പോൾ ഇളവ് കിട്ടും അതും ദൈവ സ്നേഹം തന്നെ , എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ , ദൈവ ദൈവ ദൈവ ഈശോ മിശിഖാ ദൈവാഗ്നിജ്വാലാദൈവ ദൈവ ദൈവ വലിയ യഹോവ തമ്പുരാൻ തമ്പുരാൻ തമ്പുരാന് സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
മരിച്ചു പോയ ആത്മാവിന് ജീവിച്ചിരിയ്ക്കുന്ന മനുഷ്യർക്ക് പണം കൊടുക്കാൻ പറ്റുമോ ഒരിയ്ക്കലും ഇല്ല എന്നാൽ ഉണ്ടായിരുന്നു കാലം ഉണ്ട് , അപ്പോൾ ദീപം കത്തിയ്ക്കുന്ന വീട്ടിൽ ഒരു ദേവി എപ്പോഴും വരും അത് മരിച്ചവരുടെ ദേവി ആണ് ഒരു കലവും കയ്യിൽ കാണും അത് മിനുക്കി മിനുക്കി ഇരിയ്ക്കും അത് പണം നിറയുമ്പോൾ മനുഷ്യർക്ക് കൊടുക്കും , അത് എന്താണ് എന്ന് ഇത് വരെ അറിയില്ല ചുരുക്കം ചിലർ അത് അറിയും , ദൈവം സ്നേഹം കൊടുക്കുന്നത് പല വഴി അതിൽ ഒന്നാണ് മരിച്ചവർ ജീവിച്ചവർക്ക് പണം കൊടുക്കും അത് അത്യാവശ്യ പണം എന്നു പറയും , പക്ഷെ പിന്നീട് അത് ദോഷം ആയി എന്നു പറഞ്ഞു , നക്ഷത്രങ്ങളെ വിന്യസിയ്ക്കുമ്പോൾ അതിൽ ഒരു ഭാഗം പണം അത് സാത്താൻ ചെയ്യുന്ന പണി ആണ് മുഴുവൻ സ്നേഹവും സ്വർഗ്ഗത്തിൽ വിടില്ല അത് മേഘത്തിൽ എത്താത്തത് കൊണ്ട് കുറച്ചു പേർ നരകത്തിൽ പോകും , അത് കൊണ്ട് മരണം വരുമ്പോൾ അവർ പണം ആയിട്ട് മേടിയ്ക്കും , അർത്ഥം സ്നേഹം താഴെ വീണാൽ അൽപ്പം പണം ഒക്കെ വരും അത് തെറ്റ് ഒന്നും ഇല്ല , വേണ്ടപ്പെട്ടവർ ദുഃഖിയ്ക്കുമ്പോൾ പണം ആവശ്യം ഉള്ളപ്പോൾ ഏഴ് ദേവിമാർ വരെ ലോകത്ത് ഉണ്ട് അവർ ബന്ധു ബലത്തിൽ പണം കൊടുക്കും , അത് കൊണ്ട് മരിച്ചവർ ഇനി പണം തരില്ല എങ്കിലും ഒരു നാൾ അത് ഒക്കെ സംഭവിയ്ക്കും എന്നാണ് അനുമാനം , അൽപ്പം അല്പം വിദ്യ പണം ആകും അത് വിജ്ഞാനം അനുവദിയ്ക്കും , എന്നാൽ അത് നിത്യ പണവും ഉണ്ട് അത് വേദം അല്ല ബ്രമ്മത്തിന് മേളിൽ തീയ് ഉണ്ട് അത് വിജ്ഞാനത്തിൽ കലരുമ്പോൾ പണം എന്നത് ദ്രവ്യം ആയി മാറും അത് പ്രകൃതിയ്ക്ക് പറ്റില്ല , അഗ്നിമിമയന്മാർ അത് അത്ഭുതം ഉണ്ടാക്കി നക്ഷത്രം വഴി കൊടുക്കും , അപ്പോൾ ദേശ പണം ആയി ബാങ്കിൽ വരും എങ്കിലും ദേശം എല്ലാവർക്കും കൊടുക്കില്ല , മരണം വരുമ്പോൾ ദീപം കത്തിച്ച വീട്ടിൽ പണം വരും അത് മാത്രവേ എഴുതുന്നുള്ളു എന്നാൽ അത്ഭുത പണം ആയിരിയ്ക്കുക ഇല്ല , ദൈവ സ്നേഹത്തിൽ ഒരു അംശം പോലും ഇന്ന് പണം ഇല്ല അർത്ഥം ജ്ഞാനത്തെ ആരും സ്നേഹിയ്ക്കുന്നില്ല , എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ , ഈശോ മിശിഖാ ദൈവ ദൈവ ദൈവത്തിന് സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
ജ്ഞാനം എന്നിൽ നിന്ന് അകന്നു അല്പ നേരം മാറി നിന്നു , ദൈവം ആണ് ഞാൻ എന്നു തോന്നുമാറു ദൈവം വീണ്ടും വന്നു , അർത്ഥം ഞാൻ മരിച്ചവനെ പോലെ ആയി അപ്പോൾ സ്നേഹം നഷ്ടപ്പെട്ടു , അത് ഏതോ ഒരു വിഷം ഉള്ളിൽ വന്നു എന്നല്ല ആത്മാവ് വേർപെട്ടു വിജ്ഞാനം അകന്നു , അപ്പോൾ ഞാൻ നെടുവീർപ്പിട്ടു അത് ഒരു നിമിഷവേ അനുഭവപ്പെട്ടുള്ളൂ , അത് മധുരം വായിൽ നിന്നും പോയി , രുചി ഇല്ലായ്മ വന്നു അസുര സന്തതി എങ്ങാണ്ട് കടന്നു പോയി എന്ന് എഴുതിയാൽ അതും നമ്മുടെ തന്നെ ആത്മാവ് ദുഷ്ടത്തരത്തിൽ പോയാൽ തിരിച്ചു കൊണ്ടുവരണം , അതാണ് ദൈവാത്മാവ് മരിയിക്കുക ഇല്ല എന്നും ജീവിയ്ക്കും എങ്കിലും മരണപ്പെട്ടാൽ ജീവിതത്തിൽ തിരിച്ചു വരും , ഒരു ആത്മാവും നശിയ്ക്കുക ഇല്ല തമ്പുരാക്കൾക്ക് മനസ്സ് പോലും തെറ്റ് ആയി പോയാൽ അഗ്നിയിൽ ഉരുക്കി തിരിച്ചു വരും , അത് തന്നെ ദൈവ സ്നേഹം വലിയ നിലവിളിയ്ക്കും അപ്പോൾ തന്നെ തീയിൽ ആണ് എന്നറിയും അത് തന്നെ ഒരു ആത്മാവിനെ കൂടെ കൂട്ടി വരും , അത് തന്നെ നിലവിളി ശബ്ദം ആത്മാവ് വേദനിയ്ക്കും എന്നു സാരം അത് വേദന ആത്മാവിന് എപ്പോൾ വന്നാലും സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി നരകം പൊടിയ്ക്കാൻ പോകും അതാണ് ദൈവങ്ങൾ ദൈവങ്ങൾ എന്നു പറയും , ഭാര്യ അശരീരി ആയില്ല കറുത്ത കുട്ടിച്ചാത്തൻ വരെ ആയുള്ളൂ എന്നല്ല അവൾ വിശ്വാസി എന്നു നടിയ്ക്കും വിശ്വാസം ഇല്ലാതെ ജീവിയ്ക്കും അത് അർത്ഥം സ്നേഹം കളഞ്ഞു വരും കൊടുത്താലും കളയും അത് തന്നെ നാക്ക് ദോഷം എപ്പോഴും അവൾക്ക് ഉണ്ട് , അതായത് മരിയ്ക്കാറായി അപ്പോഴും ബുദ്ധി മോശം അവൾക്ക് അത് ജിന്നുകൾ എപ്പോഴും ആക്രമിയ്ക്കും അത് മാറ്റാൻ ഞാൻ വേണം എന്നല്ല , പ്രാർത്തനയിൽ തെറ്റായ പ്രാർത്ഥന എപ്പോഴും പ്രാർത്ഥിയ്ക്കും എന്നിട്ട് അതിനു പരിഹാരത്തിന് പോകും , അതാണ് സാത്താൻ ബൈബിളിലും ഉണ്ട് അവൻ അത് തന്നെ എടുത്തു വായിയ്ക്കും അപ്പോൾ ദുഷ്ട ഹൃദയം വരും അതാണ് മരിയ്ക്കാൻ കരണം , ദൈവം പറഞ്ഞു എന്നു പറഞ്ഞു പലതും ഉരുട്ടി കേറ്റിയിട്ടു ഉണ്ട് ഓരോന്നും കളയണ്ട സമയം കഴിഞ്ഞു എന്നു ഞാൻ പറയുന്നില്ല എങ്കിലും വായിയ്ക്കാൻ കുട്ടികൾ ഉള്ള വീട്ടിൽ നല്ല ഭാഗം വായിയ്ക്കണം , എന്റെ മരണം ഈ ഒരു കാരണത്തിൽ ആണ് , അസുരൻ അപ്പോൾ നക്ഷത്ര കാലും ആയി വരും അത് ജിന്നുകളുടെ കൂട്ടം ആയി വീട്ടിൽ താളം വയ്ക്കും അത് മരണം വന്നു നിൽക്കും എന്നു സാരം , ബൈബിൾ വിശുദ്ധ ഗ്രന്ഥം എന്നത് യഹോവ ബൈബിളിൽ മാത്രവേ ഉള്ളു എങ്കിലും പരിഹാര ബലി നടത്തിയാൽ മുഴുവനും വിശുദ്ധം എന്നൊരു ചൊല്ല് ഉണ്ട് , അതാണ് ജ്ഞാനം കടന്നു വന്നു ജീവൻ തന്നു എന്നു സാരം ഇത് ഒരു കഥ എന്ന പോലെ ഉപസംഹരിയ്ക്കുന്നു , എന്നാൽ കഥ ഉള്ളടക്കം ഒരു ഹൃദയം തമ്പുരാക്കൾക്ക് ഉള്ളറയിൽ ഉണ്ട് അവിടെ അഗ്നി കെട്ടി വയ്ക്കും അത് ഈശ്വരൻ ജീവൻ ആക്കി മാറ്റും ദൈവ സ്നേഹിയ്ക്ക് , അങ്ങനെ ആണ് തമ്പുരാക്കൾ കൂടുതൽ നാൾ ജീവിയ്ക്കുന്നത് എന്നു പറഞ്ഞു , സ്നേഹം അത് വിരിയുമ്പോൾ 50 ജീവൻ ഉണ്ടാകും , അത് തന്നെ ദൈവം 50 പേരെ ജീവിപ്പിയ്ക്കും , അത് തന്നെ തമ്പുരാൻ എന്നത് മനസ്സിൽ ദൈവം വരുന്നത് അപ്പോൾ ഒക്കെ 100 ഉം 50 ഒക്കെ വിളവ് ഉണ്ടാകും , എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ , ഈശോ മിശിഖാ ദൈവ ദൈവ ദൈവ ദൈവാഗ്നിജ്വാലാദൈവ ദൈവ ദൈവ വലിയ യഹോവ തമ്പുരാൻ തമ്പുരാൻ തമ്പുരാന് സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
പ്രിത്യാശയുടെ ദീപ കിരണങ്ങൾ , ആത്മാവിന്റെ ദർപ്പണങ്ങൾ , എല്ലാം ദൈവ സ്നേഹം തന്നെ വിവാഹത്തിൽ ചേർക്കാത്തത് അഗ്നിയിൽ ഉരുകി ചേരും , അത് മേദസ് കത്തും എങ്കിലും അത് മനുഷ്യ കത്തൽ അല്ല ദൈവീക ഇടപെടൽ ആണ് , ജ്ഞാനത്തിൽ പ്രകാശങ്ങൾ വിദ്യയിൽ അലിഞ്ഞാൽ ആത്മ ദർപ്പണം , അത് ദൈവ സ്നേഹത്തിൽ അലിഞ്ഞാൽ സത്യ പ്രകാശ ദീപങ്ങൾ എന്നും , അത് മേഘത്തിൽ എത്തിയാൽ ദൈവ സ്നേഹം ആത്മാവ് ആയി ദൃശ്യ രൂപത്തിൽ എത്തും , അത് ദൈവ സ്നേഹ ആത്മാവ് എന്നും അതീന്ത്രിയ ആത്മാവ് എന്നും പറയും , അത് അത്ഭുതങ്ങളുടെ ആത്മാവ് എന്നു പറയും , ദൃശ്യ ശരീരത്തിൽ അവർക്ക് ഭൂമിയിൽ വന്നു അത്ഭുത പ്രീതിഭാസത്തിൽ എന്തും ചെയ്യാൻ പ്രാപ്തി ഉള്ളത് ആകും , അത് ഈശ്വര സ്നേഹം തന്നെ എങ്കിലും അത് ഹിന്തു മാർഗ്ഗത്തിൽ ഉള്ളത് എന്നല്ല ആദിയിൽ അത് പൊതുവായിരുന്നു , കുവിദാശ കെട്ടി വരം കളഞ്ഞു മച്ചു പശു പോലെ ദൈവ സ്നേഹം ആയി അവർ കുരിശിൽ പുറകിൽ നടന്നു ഉള്ള വരവും കളഞ്ഞു , അത് കൊണ്ട് ഹിന്തുക്കൾ ഈ മാർഗ്ഗം വികസിപ്പിയ്ക്കണം അപ്പോൾ ദൈവങ്ങൾ എന്നത് പരമേശ്വര ദൈവങ്ങൾ വ്യക്തികളിൽ സ്വാധിനിച്ചു അത്ഭുത പ്രതിഭാസങ്ങൾ മൂലം ദൈവ സ്നേഹം നാട്ടിൽ വളരും , അപ്പോൾ വിജ്ഞാനികൾ ഉണ്ടാകും അത് ദൈവ സ്നേഹം എന്നു പറയും , അത് തന്നെ ദൈവ സ്നേഹം ഉള്ള വിജ്ഞാനികൾ അത്ഭുതം പ്രവൃത്തിയ്ക്കും , അത് ലോക ഗുണം ആയി മനസ്സിൽ ദീപം തെളിഞ്ഞു അഗ്നി പ്രഭ ഉള്ള മനുഷ്യർ ഉണ്ടാകും , തെങ്ങിൽ നിന്ന് പോലും മധുരം ലഭിക്കും അർത്ഥം എല്ലാ വൃക്ഷവും മധുര ഫലം കായയ്ക്കും , എന്നും മനസ്സിൽ സന്തോഷം നിൽക്കും , എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ , ഈശോ മിശിഖാ ദൈവ ദൈവ ദൈവാഗ്നിജ്വാലാദൈവ ദൈവ ദൈവ വലിയ യഹോവ തമ്പുരാൻ ദൈവ ദൈവ ദൈവത്തിനു സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
നക്ഷത്രങ്ങൾ പൊടിച്ചു കളയുന്നു ദൈവങ്ങൾ , അർത്ഥം മരുന്ന് ദോഷം കൊണ്ട് ചെറു നക്ഷത്രങ്ങൾ പായ് ഇല്ലാതെ വള്ളി ആയി മാറി തീയ് കെട്ടു അസുരർക്ക് തുണ ആകുന്നു , എന്നത് കൊണ്ട് തീയ് നക്ഷത്രങ്ങൾ പോലും ഇന്ന് വിഷം ആകുന്നു , ആധിയും വ്യാധിയും കൂടുന്നു , മനസ്സിൽ പാപം പെരുകുന്നു എന്നു പറഞ്ഞു , നക്ഷത്രങ്ങൾക്ക് പകരം തീയ് വെള്ളി ഉപയോഗിച്ച് വിദ്യ എടുത്തിരുന്നു , അതും മേഘത്തിൽ അഗ്നി ഇല്ലാതെ ആയി , അപ്പോൾ തീയ് തന്നെ ആയി മാറി അതും വ്യവഹാരത്തിൽ തോൽക്കുന്നു എന്നത് കൊണ്ട് മേഘം സ്വയം വള്ളി എടുക്കാൻ തുടങ്ങി , അർത്ഥം സ്നേഹം പോലും മധുരം ഇല്ല , അഗ്നി ചുമന്നത് വയ്ലറ്റ് എന്നിങ്ങനെ പല നിറങ്ങൾ എടുത്തു മാറുന്നു , അപ്പോൾ സാധാരണ ആൾക്കാർ മണ്ടന്മാർ , അത് കൊണ്ട് നെറ്റ് വർക്ക് ഉപയോഗിച്ചാൽ കുറെ ഗുണം ഉണ്ട് എന്നാണ് വിജ്ഞാനം പറയുന്നത് , എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ , ഈശോ മിശിഖാ ദൈവ ദൈവ ദൈവ ദൈവാഗ്നിജ്വാലാദൈവ ദൈവ ദൈവ വലിയ യഹോവ തമ്പുരാൻ ദൈവ ദൈവ ദൈവത്തിന് സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
( ദൈവ സ്നേഹത്തിന്റെ ആട്ടക്കലാശം എന്ന പ്രിത്യാശ ) സൂര്യ ചന്ദ്ര താരകങ്ങൾ മിന്നുന്ന രാജ്യം പണിതത് യഹോവ എന്ന ആദി ദൈവം എങ്കിലും , പിൽക്കാലത്ത് കൊച്ചു ദൈവങ്ങൾ അതിനു സമാനം ആയി അൽപ്പം വ്യത്യാസത്തിൽ മനസ്സിൽ അഗ്നി കൊണ്ട് പലതും സൃഷ്ടിച്ചു , അത് മേഘത്തിൽ എടുക്കുകയും ചെയ്തു എന്നാൽ മനുഷ്യർ ആരും അതിൽ ഇല്ല , ആത്മാക്കളുടെ ലോകം ആണ് എങ്കിലും അത് അല്പ സമാനതകൾ ആണ് അത് ഉണ്ടാക്കും പിന്നെ അവരും കാണില്ല , അർത്ഥം ദേവേശ്ച്ച കൊണ്ട് ഉണ്ടാകുന്നത് അത്രേ അപ്പോൾ ദൈവ സ്നേഹം അതിൽ നിറഞ്ഞു മഴ പെയ്യുകയും , വിജ്ഞാനം നിറയുകയും പലതും നടന്നു , അത് ഇനി നടക്കില്ല എങ്കിലും ദൈവം അനുസരിയ്ക്കുന്നവർക്ക് അല്പ സ്വൽപം ഇളവ് കൊടുക്കും , ആത് ദൈവ സ്നേഹം ഇല്ലങ്കിൽ ദൈവാദി ദൈവം അറിയിയ്ക്കുക ഇല്ല അവർ സത്യം വിട്ടു അവർ നീങ്ങുമ്പോൾ മിന്നൽ പോലെ മാഞ്ഞു പോകും , എങ്കിലും ഒരു നാൾ അവർക്ക് പ്രത്യാശ ഉണ്ട് അവർ അഗ്നി ദൈവങ്ങൾക്ക് ചിറകുകൾ ആകും , അർത്ഥം മനുഷ്യർക്ക് സ്വപ്നം ഉള്ളത് പോലെ ദൈവങ്ങൾക്ക് ദൃശ്യ സ്വപ്നം ഉണ്ട് , അതാണ് നമ്മൾക്ക് പ്രത്യാശ എന്നു പറയുന്നത് , അത് നമ്മൾ കളയരുത് എല്ലാ ഈശ്വരന്മാരും അതിൽ ആണ് ജീവിയ്ക്കുന്നത് , അപ്പോൾ മരിച്ചവർ അവരിലും ഉണ്ട് അത് കൊണ്ട് നമ്മൾ പ്രിത്യാശ കയ്യ് വിടരുത് , സിനിമ പോലെ അല്ല ജീവിതം , ഒരു മനസ്സിൽ വിരിയുന്നത് അത്രേ ജീവിതം , എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ , ദൈവ ദൈവ ദൈവ ഈശോ മിശിഖാ ദൈവാഗ്നിജ്വാലാദൈവ ദൈവ ദൈവ വലിയ യഹോവ തമ്പുരാൻ തമ്പുരാൻ തമ്പുരാന് സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
അഗ്നിയിൽ എഴുന്നള്ളും ദൈവങ്ങൾ , ആകാശ ദൈവങ്ങൾ , അഗ്നി അഗ്നി ദൈവങ്ങൾ ആ ദൈവത്തെ പറയാം , ദൈവങ്ങൾക്ക് പണ്ട് പ്രഭാതം പോലും ഇല്ലായിരുന്നു തീയ് ആയിരുന്നു വലിയ സ്നേഹം ഉള്ള ദൈവങ്ങൾ ഉണ്ട് അപ്പോൾ വലിയ ദൈവങ്ങൾ വലിയ ദൈവങ്ങൾ ആണ് , അഗ്നിയിൽ എഴുന്നള്ളും ദൈവങ്ങൾ എന്നു പറയും , അർത്ഥം സ്നേഹത്തിനു മുമ്പ് ഉള്ള ദൈവങ്ങൾ എന്നത് ആദിമത്യന്തങ്ങൾക്ക് മുമ്പ് ഉള്ള ദൈവം , യഹോവ എന്ന ആദി ദൈവ സ്നേഹം തന്നെ മനുഷ്യന് അസാദ്ധ്യം ആണ് , ഇത് ഒക്കെ അപ്പോൾ അതിനും അപ്പുറം യഹോവ ദൈവ ദൈവ ദൈവങ്ങൾ ഒട്ടും ദർശിയ്ക്കാനും പറ്റില്ല അത്രേ ഭയങ്കര മനസ്സ് ആണ് അവിടെ തീയ് എന്നും കത്തി നിൽക്കും , ആഹാരം വരെ തീയ് ആണ് എന്നും തീയ് ഭക്ഷണം അർത്ഥം സ്നേഹ തീയ് ഭക്ഷണം , അത് കൊണ്ട് തീയ് ദൈവങ്ങൾ ആർക്കും കാണില്ല , അത്രയും വരെ ആരും പോകില്ല , അർത്ഥം ഭയങ്കര ദൈവങ്ങൾ എന്നത് തീയ് വായിലും മൂക്കിലും എടുക്കും എങ്കിലും അവർ ദൈവങ്ങൾ ആണ് അത് സ്വർഗ്ഗാധി സ്വർഗ്ഗത്തിന് മുകളിൽ ആദി ആദി സ്വർഗ്ഗം ഉണ്ട് അതിന് മേളിൽ ആണ് , അഗ്നി അഗ്നി ദൈവങ്ങൾ എന്നത് നക്ഷത്രങ്ങൾ പോലും വെന്തുരുകും അത്ര തീയ് ആണ് അത് കൊണ്ട് എല്ലാ സ്വർഗ്ഗങ്ങൾക്കും പ്രത്യേകത ഉണ്ട് , ആദി ആദി ദൈവ സ്വർഗ്ഗത്തിന് മേളിൽ ആർക്കും ദർശനം ഇല്ല ആത്മാവ് അവിടെ പോകില്ല അർത്ഥം ദൈവങ്ങൾ മാത്രം മനസ്സിൽ കാണും അത് ദൈവ ദൈവ ദൈവ സ്വർഗ്ഗം ആണ് എങ്കിലും അവിടെ മനോ മുഖിരം ഒന്നും ഇല്ല തീയ് മുഖിരം എന്നു പറയും അത് ദൈവ മുഖിരം എന്നും പറയും അപ്പോൾ ദൈവങ്ങൾക്ക് ദൈവങ്ങൾ ഉണ്ട് അത് കഴിഞ്ഞു ആദി ദൈവങ്ങൾക്ക് ദൈവങ്ങൾ ഉണ്ട് എല്ലാം ഒന്ന് തന്നെ , ദൈവം മനോഹരൻ എന്നു പറഞ്ഞാൽ അതി സുന്ദരൻ അർത്ഥം മനുഷ്യരിൽ സുന്ദരൻ സോളമൻ അത് കഴിഞ്ഞു ദൈവം ആണ് കോമളൻ എന്ന് ആരും പറയരുത് , യഹോവയെ കണ്ടാൽ ദർശനത്തിൽ മരിച്ചു പോകും , ഈശോ മിശിഖാ ദൈവ ദൈവ ദൈവ ദൈവാഗ്നിജ്വാലാദൈവ ദൈവ ദൈവ വലിയ തമ്പുരാൻ യഹോവ ദൈവ ദൈവ ദൈവത്തിനു സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലെലുയ .
ആകാശത്തിന്റെ തൂണുകൾ വിജ്ഞാന മണ്ടലത്തിൽ ഉറപ്പിച്ചാൽ മനസ്സ് നേർമ്മ ഉള്ളത് ആയി വിദ്യയിൽ ലയിച്ചു അഗ്നി വൃത്തം കെട്ടി പായ് വെള്ള ആയാൽ മാനസ്സ വൃത്തം എന്നും ആത്മ വൃത്ത തീയ് എന്നും നിലവിളക്കിൽ എണ്ണ പകർന്നു തീയ് അതിൽ കത്തിച്ചു വിദ്യ എടുത്താൽ ആത്മ വിദ്യ എന്നു പറയും , ദേവാദി ദേവ പുണ്യം വന്നു ആത്മ വിദ്യയിൽ ലയിച്ചു ആത്മ മണ്ടലം തീയ് ഉണ്ടാകും , അത് എല്ലാ ജീവജാലങ്ങൾക്കും തീയ് ആകും അപ്പോൾ ദൈവങ്ങൾ സ്നേഹം തരും , അത് മേഘത്തിൽ വിദ്യ ആയി പ്രമാണം കാക്കാൻ ദൈവം വരും , അർത്ഥം സ്നേഹം നമ്മൾക്ക് അനുഭവം ആകും അത് ഈശ്വര സ്നേഹ പ്രമാണം ആയി മനസ്സിൽ അഗ്നി എന്നും വരും അത് സ്നേഹനിധി അമ്മ പ്രമാണം അനുഭവം വന്നു ദൈവ വിളക്ക് ആയി മാറും അതാണ് സ്നേഹം തീയ് ആണ് ആത്മ തീയ് ആണ് വിദ്യ വിളക്കിൽ വിളങ്ങുമ്പോൾ സുഹൃദം നമ്മൾക്ക് അനുഭവം ആകും , എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ , ഈശോ മിശിഖാ ദൈവ ദൈവ ദൈവ ദൈവാഗ്നിജ്വാലാദൈവ ദൈവ ദൈവ വലിയ യഹോവ തമ്പുരാൻ തമ്പുരാൻ തമ്പുരാന് സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .
അന്ധകാരത്തിൽ വിളക്ക് കത്തിച്ചാൽ എല്ലാ കാലത്തും വിളക്ക് കൂടെ കാണും , ഇരുട്ടിൽ ഇരിയ്ക്കണ്ട വരില്ല എന്നാണ് പടിഞ്ഞാറൻ ശാസ്ത്രം , അത് കേരളത്തിൽ ശനി അവതാരം ഉണ്ടാവുക ഇല്ല അർത്ഥം ശനി ദോഷം ബാധിച്ചു കിടപ്പ് ആകുക ഇല്ല എന്നാണ് അർത്ഥം , അത് തന്നെ ശനി അവതരിയ്ക്കുന്നത് വിദ്യ എടുക്കാനും മനസ്സ് നിയന്ത്രണത്തിൽ നിന്ന് മാറ്റി അന്യ ഗ്രഹത്തിലേയ്ക്ക് കൊണ്ടുപോകാനും ആണ് ശനി അവതരിയ്ക്കുന്നത് , അത് തന്നെ നക്ഷത്രം പിടർത്തി ഒക്കെ ആണ് പോകുന്നത് അപ്പോൾ ശക്തി ബലങ്ങൾ ഉണ്ടാകും , അത് ദേവ ദോഷം വരും അഗ്നി മോഷണം നടക്കും രാജ്യത്ത് അസമാധാനം ഉണ്ടാകും ഇത്രയും ഒഴിവാക്കാൻ ആണ് നിലവിളക്ക് ( അഗ്നി ഓയിൽ വിളക്ക് ) കത്തിയ്ക്കുന്നത് , അപ്പോൾ ശനി മാറി രാജ്യത്ത് അതിന്ദ്രിയം ഇല്ലാതെ മഹാദീപ രാജ്യം ആകും , അത് തന്നെ സത്യം ഈ ലോകത്ത് പരക്കും എന്നാണ് അഭിനവ മതം , അത് തന്നെ സത്യ സ്നേഹം ആയി ജീവൻ മന്ന ഭൂമിയിൽ വീഴും അർത്ഥം ദൈവ സ്നേഹം ഭൂമിയിൽ വരും , അത് ദൈവത്തെ സ്നേഹിയ്ക്കയുന്നവൻ വിളക്ക് കത്തിയ്ക്കും അത് മേഘത്തിൽ ബലി ആയി എടുത്തു സത്യ ദീപം ഭൂമിയിൽ വരും , അത് തന്നെ സത്യ മായാ പുസ്തകം വരും ജീവൻ അഗ്നി ആയി മാറി വീണ്ടും ജീവൻ ഉണ്ടാകും അത് സത്യ സംസ്ക്കാരം ആയി എല്ലാവർക്കും പുണ്യം ഉണ്ടാകും , എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ , ഈശോ മിശിഖാ ദൈവ ദൈവ ദൈവ ദൈവാഗ്നിജ്വാലാദൈവ ദൈവ ദൈവ വലിയ തമ്പുരാൻ യഹോവ ദൈവ ദൈവ ദൈവത്തിനു സ്തുതി സ്ത്രോത്രം മഹത്വം ആമേൻ അല്ലേലുയ .